Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അത് എന്റെ ശബ്ദമല്ല... വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഷ്ടപ്രണയത്തിന്റെ ശബ്ദരേഖ തന്റേതല്ലെന്ന് ഭാഗ്യലക്ഷ്മി

01 OCTOBER 2015 02:43 PM IST
മലയാളി വാര്‍ത്ത.

വാട്‌സ്ആപ്പില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സ്ഥിരീകരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ഏതോ ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ കൂടി ചേര്‍ത്താണ് ശബ്ദരേഖ ഭാഗ്യലക്ഷ്മിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പരിചയക്കാര്‍ മെയിലിലും ഫോണിലും നേരിട്ടും ബന്ധപ്പെടുന്നതിനാല്‍ എല്ലാവര്‍ക്കും മറുപടി എന്ന രീതിയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടാണ് ഭാഗ്യലക്ഷ്മി വിശദീകരണം നല്‍കിയത്.
ഫോണ്‍ സംഭാഷണത്തില്‍ സംസാരിക്കുന്ന സ്ത്രീയും പുരുഷനും ആരെന്നോ എന്തെന്നോ തനിക്കറിയില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമാ മേഖലയിലുള്ളവര്‍ക്കെല്ലാം ഇത് തന്റെ ശബ്ദം അല്ലെന്ന് അറിയാം. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്. താന്‍ അത്രയ്ക്ക് വിഡ്ഢിയല്ലാത്തതു കൊണ്ടും തന്റെ ശബ്ദം അല്ലാത്തതു കൊണ്ടുമാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള ഉപദേശം അവഗണിച്ചത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മനസ്സിലാക്കിയവര്‍ക്കും വിശ്വാസമുളളവര്‍ക്കും എന്നെയും എന്റെ ശബ്ദവും അറിയാം. ഇത്രയും സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടും മലയാളികള്‍ക്ക് എന്റെ ശബ്ദം തിരിച്ചറിയാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടമാണുള്ളത്.
ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവര്‍ ദയവായി ആ സംഭാഷണം മുഴുവനായി കേള്‍ക്കുക. അതില്‍ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്. കേട്ട് നിര്‍വൃതിയടയുക സായൂജ്യം കൊളളുക. എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. എന്റെ പ്രണയം ഇങ്ങനെയല്ല എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (51 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (54 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends