Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മോഹന്‍ലാലിനുവേണ്ടി 1000 കോടിമുടക്കി സിനിമയെടുക്കാന്‍ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി

02 OCTOBER 2015 09:38 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിനുവേണ്ടി 1000 കോടി രൂപയുടെ മുതല്‍ മുടക്കുമായി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജമൗലി. ഇന്ത്യന്‍ സിനിമയുടെ അദ്ഭുതമായി മാറിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന 1000 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രമായ ഗരുഡയില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണ് നായകനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക്,തമിഴ്,മലയാളം,കന്നട, ഹിന്ദി ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഇംഗ്ലിഷിലേക്കും റീമേക്ക് ചെയ്യും.
ഗരുഡ മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ബാഹുബലി ഒരു വാര്‍ മൂവിയായിരുന്നു. എന്നാല്‍ രാജമൗലിയുടെ രണ്ടാമത്തെ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷമേ ഗരുഡയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളു. ഹോളിവുഡിന്റെ അള്‍ട്രാ റേഞ്ച് ഗ്രാഫിക്‌സുകളും വിഷ്വല്‍ ഇഫക്ട്‌സും ചിത്രത്തിനായി ഉപയോഗിക്കും. രാജമൗലിയുടെ സ്വപ്നപദ്ധതിയില്‍ ഒന്നുകൂടിയാണ് ഗരുഡ.
മോഹന്‍ാലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാഹുബലിയുടെ കഥയും തിരക്കഥയും ഒരുക്കിയ വിജയേന്ദ്ര പ്രസാദാണ് ഗരുഡയുടെയും തിരക്കഥ ഒരുക്കുന്നത്. ബജ്രംഗി ഭായിജാന്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയത് വിജയേന്ദ്ര പ്രസാദാണ്. ബാഹുബലിക്ക് ശേഷം മലയാളത്തിലെ യുവതാരം ദുല്‍ഖറിനെ നായകനാക്കി വിജയേന്ദ്ര പ്രസാദ് പുതിയ ചിത്രം ഒരുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends