Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇനി എല്ലാം കരുതലോടെ... വലിച്ച് വാരി ചിത്രങ്ങള്‍ ചെയ്യാനില്ലെന്ന് നടന്‍ ഇന്ദ്രജിത്ത്

05 OCTOBER 2015 12:41 PM IST
മലയാളി വാര്‍ത്ത.

മലയാളത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഇന്ദ്രജിത്ത്. എന്നാല്‍ പരാജയങ്ങള്‍ വന്നു എന്ന് പറഞ്ഞ് സിനിമയില്‍ നിന്നും പിന്‍മാറില്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വേദനിപ്പിക്കുന് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് താന്‍ ഓര്‍ക്കാറില്ലെന്നും താരം പറയുന്നു. ഒരുപക്ഷേ ഇന്ദ്രജിത്തിനെക്കാളും സഹോദരന്‍ പൃഥ്വിരാജിനാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എന്നതാണ് സത്യം. പ്രേക്ഷകര്‍ക്ക് പൃഥ്വി പ്രിയനടനായി മാറി കഴിഞ്ഞിരിക്കുകയാണ്. നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തത് ഇന്ദ്രജിത്തിന്റെ സിനിമാ കരീയര്‍ എന്നും മങ്ങി നിന്നു.
എന്നാല്‍ ഇനി കരുതലോടെ നീങ്ങാനാണ് ഇന്ദ്രജിത്തിന്റെ തീരുമാനം. ചവറു പോലെ കുറേ സിനിമകള്‍ കിട്ടിയിട്ട് കാര്യമില്ലല്ലോ. ഒരു സിനിമാ താരമെന്ന നിലയില്‍ ഇന്ദ്രജിത്തിന് സിനിമയില്‍ തിളങ്ങാനുള്ള സമയം തന്നെയാണിത്. കിട്ടുന്ന സിനിമകളൊക്കെ വാരി വലിച്ച് അഭിനയിക്കുക എന്ന അവസ്ഥയില്‍ മാറ്റം വേണം. ഇപ്പോള്‍ തനിയ്ക്ക് 35 വയസായി. അതുക്കൊണ്ട് തന്നെ വളരെ കരുതലോടെ വരു വര്‍ഷങ്ങളെ കാണണം. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
കൂടാതെ അടുത്ത വര്‍ഷത്തേക്ക് വേണ്ടി മൂന്ന് വലിയ പ്രോജക്ടാണ് എടുത്തിരിക്കുന്നത്. അതും ഒരുപാട് സമയം എടുത്താണ് ഈ ചിത്രങ്ങള്‍ക്ക് വേണ്ടി ഇന്ദ്രജിത്ത് കമ്മിറ്റാഡായിരിക്കുന്നതെന്ന് പറയുന്നു. പരാജയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതേ കുറിച്ച് പിന്നീട് ഓര്‍ത്ത് വിഷമം തോന്നാറില്ല. ഇനി വരാനിരിക്കുന്ന നല്ല ചിത്രങ്ങളാണ് എന്റെ മുമ്പില്‍ ഇന്ദ്രജിത്ത് പറയുന്നു. പൃഥ്വിയും ഞാനും സിനിമയെ സമീപിക്കുന്നത് രണ്ട് തരത്തിലാണെന്നും ഇന്ദ്രജിത്ത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (52 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (55 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends