Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മീരാ ജാസ്മിനെക്കുറിച്ച് പറയാന്‍ എന്തവകാശം: സംവിധായകന്‍ കമലിനെതിരേ ആഞ്ഞടിച്ച് സിന്ധുജോയി

07 OCTOBER 2015 02:53 PM IST
മലയാളി വാര്‍ത്ത.

മീരാ ജാസ്മിന് പിന്തുണയുമായി സിന്ധു ജോയി രംഗത്ത്. മീര ബുദ്ധിയും കഴിവും ഉള്ള നടിയാണ് അതുപോലെ തന്നെ അവസരങ്ങള്‍ക്കായി സംവിധായകര്‍ക്ക് വഴങ്ങാറുമില്ല അതാകാം മീരക്കെതിരെയുള്ള ആരോപണം. സിന്ധു ആഞ്ഞടിക്കുന്നു. സംവിധായകരുടെ കാല് പിടിച്ചാലെ അവസരങ്ങള്‍ കിട്ടൂ എന്ന വിധത്തില്‍ മലയാള സിനിമ അധപതിക്കരുത്. എന്റെ അറിവില്‍ മീരക്ക് കുറച്ച് തന്റേടമുണ്ട്, അത്തരക്കാര്‍ക്ക് മാത്രമേ സിനിമയയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. തക്കസമയത്ത് പ്രതികരിക്കാതെ ഇത്തരക്കാര്‍ പിന്നീട് ഇതൊക്കെ പറഞ്ഞു നടക്കുന്നത് അല്പത്തരമാണെന്നും അവര്‍ ആരോപിക്കുന്നു.
നടി മീരാ ജാസ്മിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ കമലിനെതിരേ സിന്ധുജോയി രംഗത്ത്. മീരയ്‌ക്കെതിരെ കമല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീതിയ്ക്ക് നിരക്കാത്തതാണെന്ന് സിന്ധു ജോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു. ഷൂട്ടിംഗ് സമയത്ത് വൈകി എത്തി എന്നും,സിനിമയിലെ ടെക്‌നീഷിയന്‍മാരോട് മോശമായി പെരുമാറിയെന്നും കമല്‍ പറയുന്നു എങ്കില്‍ ഇതൊക്കെ കമല്‍ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്നും സിന്ധു ജോയി ചോദിയ്ക്കുന്നു. ഇത്രയേറെ പ്രശ്‌നങ്ങള്‍ ആദ്യ ചിത്രം തൊട്ടു ഉണ്ടാക്കിയ നടിയെ വീണ്ടും വീണ്ടും നായിക ആക്കിയത് എന്ത് കൊണ്ട്? മലയാള സിനിമ സ്ത്രീ വിരുദ്ധം ആണ് എന്ന് കേട്ടിടുണ്ട് എന്നാല്‍ ഇത്രയേറെ സ്ത്രീവിരുദ്ധം ആണെന്ന് ഇപ്പോഴാണ് മനസിലായതെന്നും സിന്ധു പറയുന്നു. ഏതായാലും സിന്ധു ജോയിയുടെ പോസ്റ്റിന് വളരെ വലിയ സ്വീകരണമാണ് എഫ്ബിയില്‍ ലഭിയ്ക്കുന്നത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും ആണ് പോസ്റ്റിന് ലഭിയ്ക്കുന്നത്.
നേരത്തെ, മീരാ ജാസ്മിന്‍ സ്വയമസ്തമിച്ച പകല്‍ എന്ന തലക്കെട്ടോടുകൂടി മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിലായിരുന്നു സംവാധായകന്‍ കമല്‍ മീരാ ജാസ്മിനെതിരേ രംഗത്ത് വന്നത്. ഗ്രാമഫോണ്‍ സിനിമയുടെ സെറ്റില്‍ വച്ച് ദിവസങ്ങള്‍ക്കുളളില്‍ അവരൊരു താരമായി മാറിയെന്ന ധാരണമൂലം പലരീതിയില്‍ പലരോടും പെരുമാറുവാന്‍ തുടങ്ങിയതായും അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യന്‍മാരോടൊക്കെ മോശമായി പെരുമാറിയ മീരാ ജാസ്മിനെ പലവട്ടം വിളിച്ച് ഈ കാര്യത്തില്‍ താക്കീത് ചെയ്യേണ്ട സ്ഥിതിയുണ്ടായത് കമല്‍ പറഞ്ഞിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമാ ചിത്രീകരണത്തിനിടയില്‍ പതിനൊന്ന് മണി വരെ സെറ്റില്‍ മോഹന്‍ലാല്‍ അടക്കം എല്ലാവരും മീരാജാസ്മിനെ കാത്തിരിക്കേണ്ടി വന്ന കാര്യവും കമല്‍ വ്യക്തമാക്കിയിരുന്നു.

തമിഴകത്തിന്റെ നയന്‍സ്
എന്നാല്‍ അതേ സമയം സമയ നിഷ്ഠയുടെ കാര്യത്തില്‍ സംവിധായകന്‍ സിദ്ദിഖ് പല വട്ടം നയന്‍താരയെ പുകഴ്ത്തിയിട്ടുമുണ്ട്. സിനിമയോടുള്ള നയന്‍താരയുടെ സമീപനം അത്രയും ആത്മാര്‍ത്ഥത നിറഞ്ഞതാണ് എന്നാണ് സിദ്ദിഖിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends