Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രാഹുലേ പണി മറ്റെത് തന്നെ... രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ അപലപിച്ച് ആഷിക് അബു

09 OCTOBER 2015 11:33 AM IST
മലയാളി വാര്‍ത്ത.

കായംകുളം എംഎസ്എം കോളജിലെത്തിയ രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ അപലപിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്. രാഹുല്‍ ഈശ്വരന്റെ കാര്‍ തല്ലിത്തകര്‍ത്ത ചേട്ടന്‍മാര്‍ ചെയ്യുന്ന പണി മറ്റേത് തന്നെയാണെന്ന് ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുവജന ക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ കാര്‍ തല്ലിത്തകര്‍ത്തത്. പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
രാഹുല്‍ ഈശ്വര്‍ കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി. ബീഫ് വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഈശ്വറിനെ തടഞ്ഞത്. സൈബര്‍ കുറ്റകൃതം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തതിന് ശേഷം പുറത്തിറങ്ങിയ തന്നെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തടഞ്ഞതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിലാണ് ആക്രമണമെന്നും സൂചനയുണ്ട്.
നേരത്തെ കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റിവല്‍ വിവാദത്തിലും അധ്യാപിക ദീപ നിശാന്തിന് പിന്തുണയുമായി ആഷിഖ് അബു എത്തിയിരുന്നു. \'വിവേകം, യുക്തി, മനുഷ്യത്തം എന്നിവ പറയുന്നവര്‍ കല്ലേറ് കൊള്ളുന്ന കാലമാണ് ടീച്ചര്‍. ഭയപെടരുത്, കേരളജനത കൂടെയുണ്ട്\' എന്നായിരുന്നു ആഷികിന്റെ പോസ്റ്റ്.സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ടു വരുന്ന സംവിധായകനാണ് ആഷിഖ് അബു. സ്വന്തം അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാഴ്ചയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends