Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ലാലേട്ടന്റെ ആ വാക്കുകള്‍ എന്നെ ഉയരത്തിലെത്തിച്ചു.... മോഹന്‍ലാലിനെ കുറിച്ച് നടന്‍ വിനീത്

12 OCTOBER 2015 12:41 PM IST
മലയാളി വാര്‍ത്ത.

മോനേ, വര്‍ക്ക് ഈസ് ഫസ്റ്റ്. നമ്മുടെ കമ്മിറ്റ്‌മെന്റ്‌സും അതിനോടായിരിക്കണം. ഇത്തരം ഫംഗ്ഷനുകള്‍ ഇനിയും വരാം. പക്ഷേ ജോലിയോടുള്ള ആത്മസമര്‍പ്പണം നഷ്ടപ്പെട്ടാല്‍ നമുക്ക് ഒരിക്കലും അതിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല\' ലാലേട്ടന്റെ ഈ വാക്കുകളാണ് ഇത്രയും ഉയരത്തിലെത്താന്‍ സഹായിച്ചതെന്ന് നടന്‍ വിനീത്. സിനിമാ ജീവിതത്തിന് വഴികാട്ടിയായത് മോഹന്‍ലാലിന്റെ വാക്കുകളാണെന്നും വിനീത് പറഞ്ഞു. നാനയ്ക്കു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ ഇത്തരത്തിലൊരു മറുപടി.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു നഖക്ഷതങ്ങളുടെ നൂറാം ദിനാഘോഷച്ചടങ്ങുകളും. അന്നത്തെ വലിയ ഫംഗ്ഷനുകളില്‍ ഒന്നായിരുന്നു അത്. പക്ഷേ എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കൂടി പങ്കെടുക്കുന്ന കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണം നടക്കുകയാണ്. ഒരുതരത്തിലും എന്നെ പറഞ്ഞുവിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എനിക്കു വിഷമമായി. അതറിഞ്ഞിട്ട് ലാലേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു.
എന്റെ ഒരു ചീത്തശീലം ഉപേക്ഷിച്ചതും ലാലേട്ടനെ മാതൃകയാക്കിയതുകൊണ്ടാണ്. സാധാരണ താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ പുറത്ത് അവര്‍ കഴിച്ച ഭക്ഷണസാധനങ്ങളും കഴുകാത്ത പാത്രങ്ങളും ഹോട്ട് കാരിയറുമെല്ലാം വാരിവലിച്ചിട്ടിരിക്കും. ഇത്രയും വൃത്തിഹീനമായ അന്തരീക്ഷം ഞാന്‍ സൃഷ്ടിച്ചിട്ടില്ലെങ്കിലും പാത്രം കഴുകിവയ്ക്കുന്ന ശീലം എനിക്കുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ലാലേട്ടനൊടൊപ്പം ആഹാരം കഴിക്കാന്‍ ഇടവന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാനുപയോഗിച്ച പാത്രങ്ങളെല്ലാം അദ്ദേഹം കഴുകിവച്ചു. ഹോട്ട് കാരിയര്‍ പഴയപടി സെറ്റ് ചെയ്തു. എന്നിട്ടാണ് അത് പുറത്തുവച്ചത്. അതില്‍പ്പിന്നെ ഹോട്ടലില്‍നിന്നു പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിച്ചാല്‍ പാത്രം കഴുകിവയ്ക്കു്ന്ന ശീലം ഞാന്‍ ഉണ്ടാക്കിയെടുത്തു വിനീത് പറഞ്ഞു.

വളരെ സങ്കീര്‍ണ്ണമായ സീനുകളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ പിന്തുടരുന്ന ഒരു രീതിയുണ്ട്. ആ സീനില്‍ ലാലേട്ടന്‍ എങ്ങനെയായിരിക്കും അഭിനയിക്കുക, എങ്ങനെ ഡയലോഗ് ഡെലിവറി ചെയ്യും എന്നൊക്കെ മനസ്സില്‍ കാണും. അതിന്റെ ഏകദേശരൂപം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്റെ രീതിയില്‍ ഞാനത് അവതരിപ്പിക്കും. അത് എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends