മലയാളിനടിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട്

മോളിവുഡില്‍ ഒരു ചൂടന്‍ ഫോട്ടോഷൂട്ട് ,മോഡലും നടിയുമായ ശ്രുതി മേനോന്റേതാണ് ഫോട്ടോ ഷൂട്ട്. ലാല്‍ജോസ്-ദിലീപ് ചിത്രമായ മുല്ലയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മേനോന്‍. ഫോര്‍വേഡ് മാസികയ്ക്ക് വേണ്ടിയാമ് ശ്രൂതി ഈ ഫോട്ടോഷൂട്ട് നടത്തിയിരി്ക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിന്‍സണ്‍ എബ്രഹമാണ് ഫോട്ടോഷൂട്ടിന് പിന്നില്‍.
ഏഴ് ച്ിത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏഴ് ചിത്രങ്ങളുടെയും പിന്നില്‍ ഓരോ കഥ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. പുതുതലമുറയിലെ പെണ്‍കുട്ടി തന്റെ പൂര്‍വികര്‍ കാത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞെ്ത്തുന്നതാണ് ഫോട്ടോഷൂട്ടിന്റെ തീം.
ഇതുപോലൊരു ഫോട്ടോഷൂട്ടിന് പൊതുവെ മലയാളി നടിമാര്‍ തയ്യാറാകാത്തതാണ്. എന്നാല്‍ ഈ ഫോട്ടോഷൂട്ടിലൂടെ ശ്രുതി ഈ കീഴ്വഴക്കവും പൊളിച്ചെഴുതിയിരിക്കുകയാണ്. ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു. കിസ്മത്ത് എന്നിവയാണ് ശ്രുതിയുടെ പുതിയ ചിത്രങ്ങള്‍.
കാലമെത്ര കഴിഞ്ഞാലും സ്വര്‍ണത്തിന്റെ വില ഇടിയുന്നില്ലെന്നും അത് ഓരോ കുടുംബത്തിന്റെയും പരമ്പരാഗതസ്വത്തായി ഇന്നും പുതുതലമുറ കാത്തു സൂക്ഷിക്കുന്നതുമാണ് ചിത്രങ്ങളിലൂടെ ഇവര്‍ ഉദ്ദേശിക്കുന്നത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























