Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ആ ബാലന്‍മാരുടെ വിശപ്പിന്റെ വിളി മോഹന്‍ലാല്‍ കേട്ടു; അതില്‍ മനസ്സാ പങ്കുകൊണ്ടു, വിവാദങ്ങള്‍ക്കു പിന്നാലെ പോകുന്നവരെ പലതും ഓര്‍മ്മിപ്പിച്ച് താരത്തിന്റെ ബ്ലോഗ്

21 NOVEMBER 2015 01:25 PM IST
മലയാളി വാര്‍ത്ത.

വിവാദങ്ങള്‍ നമ്മളെ യഥാര്‍ത്ഥ കാഴ്ചകളില്‍ നിന്നും പലതും മറയ്ക്കുന്നു ഇത് ഓര്‍മ്മിപ്പിക്കുന്നത് മറ്റാരുമല്ല മോഹന്‍ലാലാണ്. വിവാദങ്ങളില്‍ രസിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളെ എണ്ണിപ്പറയുന്ന താരം സാമൂഹ്യ പ്രസക്തമായ ഒരു വലിയ ചോദ്യം സമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. \'ഈ വിശപ്പിന് മുന്നില്‍ മാപ്പ്\' എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് എല്ലാവരും ഉത്തരവാദിത്വം മറന്നുപോയി എന്ന് ലാല്‍ ഓര്‍മ്മിപ്പിക്കുന്നത്. മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രവും വിഷയമാക്കിയാണ് ബ്ലോഗ് എഴുത്ത്.
സ്വന്തം ആവാസസ്ഥലത്ത് നിന്നും നഗരത്തിലേക്ക് ഇറങ്ങിവന്ന് നഗരത്തിന്റെ ഉച്ഛിഷ്ടവും മാലിന്യവും ഭക്ഷിച്ച് ജീവിക്കേണ്ട ഈ കുട്ടികളേ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും..അത് കണ്ടത് മുതല്‍ എന്റെ മനസ്സ് അസ്വസ്ഥമായി എന്ന് ലാല്‍ പറയുന്നു. ആദിവാസികള്‍ക്കൊപ്പം വിവിധ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച കാലങ്ങളേയും ലാല്‍ ബ്ലോഗില്‍ അനുസ്മരിക്കുന്നുണ്ട്. ആദിവാസികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളും പണവും എവിടെ പോയി. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ ഞാനടക്കമുള്ള സാധാരണ പൗരന്മാര്‍വരെ ഇതില്‍ കുറ്റക്കാരാണ്. തെറ്റുകാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥയില്ല. മനുഷ്യന് വേണ്ടി നിലകൊള്ളുന്ന നിയമവും മനസ്സും നമുക്കില്ല.
ഈ വിഷയത്തില്‍ എന്ന വേദനയോടെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത വന്നിട്ടും അതിന്റെ പേരില്‍ ഒരു വലിയ ഞെട്ടലോ ബഹളമോ ഒന്നും നമുക്കിടയില്‍ ഉണ്ടായില്ല എന്നതാണ് അത്. വാര്‍ത്തയെ മറന്ന് നാം തിരഞ്ഞെടുപ്പിന്റെയും ബാര്‍ കോഴയുടേയും, രാജിവെക്കലിന്റേയും ഉത്സവക്കാഴ്ചകളിലേക്ക് പോയി. എല്ലാകാര്യങ്ങളിലും ഇടപെട്ട് സമൂഹത്തിന്റെ മനസ്സാക്ഷിയെ വരെ മാറ്റിമറിക്കുന്ന നവമാദ്ധ്യമങ്ങളും വലിയ ശ്രദ്ധ ചെലുത്തിയില്ല. പരിഹാസങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യകളും മാത്രമാണോ നാം ഷെയര്‍ ചെയ്യാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് ലാല്‍ ചോദിക്കുന്നു.
മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരുടെ ഈ ചിത്രത്തിനും വാര്‍ത്തയ്ക്കും മുന്നില്‍ മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളെന്ന നിലയിലും ഞാന്‍ ലജ്ജിച്ച്, കുറ്റബോധത്തോടെ തലതാഴ്ത്തി കണ്ണീരണിഞ്ഞ് നില്‍ക്കുന്നു. ഈ മഹാപാപത്തില്‍ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നു. മനുഷ്യവംശത്തോട് മാപ്പ് പറയുന്നു.. എന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends