നടി ശില്‍പയുടെ വിവാഹ നിശ്ചയത്തിന്റെ സിനിമ സ്‌റ്റൈല്‍ വീഡിയോ

നടിയും അവതാരകയുമായ ശില്‍പ ബാല വിവാഹിതയാവുകയാണ്. ഡോക്ടര്‍ വിഷ്ണു ഗോപാലും ശില്‍പയുമായുള്ള വിവാഹ നിശ്ചയം ഈ ഇടെ കഴിഞ്ഞു. ഭാവന, രചന നാരയണന്‍ കുട്ടി, മൃദുല മുരളി, മണിക്കുട്ടന്‍, ഹേമന്ദ്, രജത്ത് മേനോന്‍ തുടങ്ങിയ സിനിമാരംഗത്തെ ശില്‍പയുടെ അടുത്ത താരങ്ങളും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.
ഒരു ആഘോഷം തന്നെയായിരുന്നു വിവാഹ നിശ്ചയം. സിനിമ സ്‌റ്റൈലിലുള്ള വിവാഹ നിശ്ചയത്തിന്റെ വീഡിയോ ഇതിനോടകം ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























