Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സഹായ വസ്തുക്കളുമായി പോകാന്‍ ആഷിക് അബു

04 DECEMBER 2015 11:01 AM IST
മലയാളി വാര്‍ത്ത.

വെള്ളത്തില്‍ മുങ്ങിയ ചെന്നൈയ്ക്ക് സഹായവുമായി ആഷിക്ക് അബു ചെന്നൈയ്ക്ക് വണ്ടി കയറുന്നു. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തങ്ങള്‍ നല്ല മാതൃകയാണെന്ന ഉദാഹരണവുമായി സിനിമാ പ്രവര്‍ത്തകര്‍. ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിനിമാ താരങ്ങളില്‍ നിന്നുള്ള സഹായ ഹസ്തങ്ങള്‍ കൂടുതല്‍ വിശാലമാകുന്നു. സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങുന്ന സിനിമാക്കാരുടെ എണ്ണം കൂടുകയാണ്. നവമാധ്യമങ്ങളില്‍ ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന ആഷിക് അബു സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങൂകയാണ്.
ഇക്കാര്യത്തിനായി താരം ഫേസ്ബുക്ക് വഴി ജനങ്ങളുമായി ബന്ധപ്പെട്ടു. അവശ്യസാധനങ്ങളുമായി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോകാനാണ് ആഷിക് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ തീരുമാനം. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുടെ പട്ടികയും ആഷിക് നല്‍കിയിട്ടുണ്ട്. പെട്ടെന്ന് പാകം ചെയ്യാന്‍ പറ്റുന്ന സാധനങ്ങള്‍ വേണം, പക്ഷെ, സാധനങ്ങള്‍ പാകം ചെയ്തു കൊണ്ടു വരണ്ടെന്നും ആഷിക് പറയുന്നുണ്ട്.ഭക്ഷണ സാധനങ്ങള്‍ കൂടാതെ ചൂടു വസ്ത്രങ്ങള്‍, മഴ കോട്ട്, പുതപ്പ്, കമ്പിളി എന്നിവയ്ക്ക് പുറമേ കുട, ആവശ്യമായ മരുന്നുകള്‍, കുടിവെള്ളം തുടങ്ങിയവയും പട്ടികയിലുണ്ട്.. റോഡ് മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗത്തിലൂടെയോ സാധനങ്ങള്‍ കൊണ്ടു പോകാനാണ് ആഷിക്കും സംഘവും ഉദ്ദേശിക്കുന്നത്.
അതിനിടയില്‍ നടി കനിക ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കിത്തുടങ്ങി. ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയില്‍ ഭക്ഷണവും വെള്ളവും മെഴുകുതിരികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുമായി അവര്‍ എത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കനിഹ നേരത്തേ വീടു വിട്ടിരുന്നു. നേരത്തെ ചെന്നൈയിലെ തന്റെയും സുഹൃത്തുക്കളുടേയും വീട്ടിലേക്ക് മമ്മൂട്ടി ദുരിതം അനുഭവിക്കുന്നവരെ ക്ഷണിച്ചിരുന്നു. മഞ്ജുവാര്യര്‍ ആദ്യം സഹായവുമായി എത്തി. വിശാലിന്റെ നടികര്‍ സംഘത്തില്‍ താരം സംഭാവന നേരിട്ട് നല്‍കി. ബോളിവുഡ് താരങ്ങളായ അമിതാഭും ഷാരൂഖും സഹായം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends