Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ചെന്നൈ പ്രളയം: ഫെയ്‌സ് ബുക്കില്‍ താരങ്ങളെ വിമര്‍ശിച്ചയാള്‍ക്ക് പ്രതാപ് പോത്തന്റെ മറുപടി

05 DECEMBER 2015 08:17 PM IST
മലയാളി വാര്‍ത്ത.

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സിനിമാ ലോകത്ത് നിന്ന് പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ഇടപ്പെടുന്ന താരങ്ങള്‍ ഇവിടെ മുല്ലെപ്പരിയാര്‍ ഡാം പൊട്ടുമെന്നായപ്പോള്‍ എന്തു ചെയ്തു എന്ന് ചോദിച്ച് ഒരാള്‍ വിര്‍ശിച്ചു.
ഇയാള്‍ക്കുള്ള മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. അയാള്‍ക്ക് വെറുതേ മറുപടി കൊടുത്തു എന്ന് മാത്രമല്ല, തെറി വിളിച്ച് ഓടിപ്പിച്ചു. ഫേസ്ബുക്കില്‍ താന്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ എന്നാണ് പ്രതാപ് പോത്തന്‍ അയാളെ വിശേഷിപ്പിച്ചത്.
വെള്ളപ്പൊക്കത്തില്‍ ചെന്നൈയെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധി മലയാളി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സഹായവും നിങ്ങള്‍ ചെന്നൈയ്ക്ക് കൊടുക്കുകയാണ്. ചെന്നൈയില്‍ നിക്ഷേപമുള്ളതുകൊണ്ടാണ് നിങ്ങള്‍ സഹായവുമായി എത്തിയത്. എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിങ്ങള്‍ ഇടപെട്ടില്ല എന്നായിരുന്നു ഫേസ്ബുക്കിലെ കമന്റ്.

ഫേസ്ബുക്കില്‍ ഞാന്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ എന്ന ഹെഡ്ഡിങോടെ പ്രതാപ് പോത്തന്‍ തുടങ്ങി. ഇവിടെ രാഷ്ട്രീയം കളിക്കരുതെന്നും ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യം എന്ന് പറയുന്നത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞ് തുടങ്ങുന്ന പ്രതാപ് പോത്തന്റെ പോസ്റ്റ് മലയാളത്തില്‍ പച്ചതെറി പറഞ്ഞാണ് അവസാനിപ്പിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (4 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (4 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (4 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (4 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (4 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (4 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (4 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (4 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (4 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (4 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (4 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (5 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (5 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (5 hours ago)

Malayali Vartha Recommends