അവര്‍ എന്നെ കളിയാക്കി... മഞ്ജുവിനെ പണ്ട് ആളുകള്‍ കളിയാക്കിയത് എന്തിനെന്നോ?

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണല്ലോ മഞ്ജു വാര്യര്‍. അടുത്തിടെ പ്രമുഖ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവിനെ ആളുകള്‍ പണ്ട് കളിയാക്കിയിരുന്നു എന്നാണ് മഞ്ജു അഭിമുഖത്തില്‍ പറഞ്ഞത്. എന്തിനാണെന്നോ?.നടിയുടെ ഭാഷാ പ്രയോഗത്തെ ആയിരുന്നത്രെ.
ഒരു അഭിനേത്രി, നര്‍ത്തകി എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരി കൂടെയാണ് മഞ്ജു വാര്യര്‍. നല്ല ഭാഷാപ്രയോഗമാണ് മഞ്ജുവിന്റേത്. സംസാരിക്കുമ്പോഴും ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതുമ്പോഴുമെല്ലാം അത് വ്യക്തമാകാറുണ്ട്.
എന്നാല്‍ തന്റെ മലയാള ഭാഷാ പ്രയോഗത്തെ പണ്ട് ആളുകള്‍ കളിയാക്കിയിരുന്നു സമീകലാത്ത് തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സല്ലാപം എന്നൊരു പുസ്തകവും മഞ്ജു എഴുതിയിരുന്നു. മലയാളത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ആദരിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















