Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വിമര്‍ശകര്‍ക്ക് പുല്ലുവില; സിദ്ദിഖിന് കാഞ്ചനമാലയുടെ മറുപടി

07 DECEMBER 2015 05:48 PM IST
മലയാളി വാര്‍ത്ത.

വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കാഞ്ചനമാല. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളുവെന്ന് കാഞ്ചനമാല. അവരുടെ വിമര്‍ശനത്തെ വിവരക്കേടായി മാത്രമേ കാണുന്നുള്ളൂ. ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു കാഞ്ചനമാല. വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ അവര്‍ക്ക് താന്‍ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ. പറയുന്നവര്‍ക്കും യോഗ്യത വേണ്ടേ.
മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം എങ്ങനെയായിരുന്നെന്നും എന്തായിരുന്നെന്നും മുക്കത്തെ എല്ലാവര്‍ക്കും അറിയാം. സിദ്ദിഖിന് എന്നെ അറിയില്ല. എനിക്ക് സിദ്ദിഖിനെയും. പരസ്പരം കണ്ടിട്ടു പോലുമില്ല. എനിക്ക് അറിയാവുന്നത് ദിലീപിനെയാണ്. അദ്ദേഹം എന്റെ ട്രസ്റ്റിന് സഹായവുമായി എത്തി. മറ്റ് കാര്യങ്ങളൊന്നും നോക്കാനോ ശ്രദ്ധിക്കാനോ ഉള്ള സമയവുമില്ല. കാഞ്ചനമാല പറഞ്ഞു.
എനിക്ക് ഒരു ശത്രുപക്ഷമുണ്ട്. സിദ്ദിഖും ശത്രുപക്ഷത്ത് പെട്ടുപോയതാകാം. ഇത്തരം കാര്യങ്ങള്‍ക്കൊന്നും കാഞ്ചനമാലയെ തളര്‍ത്താനാകില്ലെന്നും അവര്‍ പറഞ്ഞു. ഒരാളെ സ്‌നേഹിച്ചാല്‍ ജീവിതകാലം മുഴുവന്‍ അയാള്‍ക്കുള്ളതാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. സിദ്ദിഖ് അടക്കം എല്ലാ നടന്‍മാരെയും ഇഷ്ടമാണെന്നും കാഞ്ചനമാല കൂട്ടിച്ചേര്‍ത്തു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയെ വിമര്‍ശിച്ച് കാഞ്ചനമാല നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെയാണ് സിദ്ദിഖ് വിമര്‍ശനം ഉന്നയിച്ചത്. എല്ലാവരും സിനിമയെ പുകഴ്ത്തുമ്പോള്‍ കാഞ്ചനമാല കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. അങ്ങനെയൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്‍ഹിക്കുന്നത്. കാഞ്ചനമാലയെപ്പോലെ നിരവധി പേര്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുമുണ്ട് അവരുടെ പ്രണയത്തിന് മാത്രം കൊട്ടിഘോഷിക്കപ്പെടുന്ന മഹത്വം ഇല്ലെന്നുമായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (5 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (15 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (25 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (38 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (49 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends