Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളുമായി രാമനും കദീജയും; സോഷ്യൽ മീഡയിയിൽ വൈറലായി ട്രെയിലർ

14 NOVEMBER 2024 05:54 PM IST
മലയാളി വാര്‍ത്ത

നവാഗതനായ ദിനേശ് പൂച്ചക്കാടിന്റെ സംവിധാനത്തിലെത്തുന്ന, രാമനും കദീജയും എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നാടോടികളായ രാമൻ്റേയും കദീജയുടേയും പ്രണയത്തിനിടയിലേയ്ക്ക് മതം കടന്നു വരുന്നതോടെ സംഭവിക്കുന്ന സംഘർഷഭരിതമായ നിമിഷങ്ങളടങ്ങിയ പ്രണയ ചിത്രമാണ് രാമനും കദീജയും.

ദിനേശ് പൂച്ചക്കാട് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. നവംബർ 22 നാണ് ചിത്രം റിലീസ് ആകുന്നത്. മതഭ്രാന്തന്മാരുടെ വെല്ലുവിളികളും മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമെല്ലാം ട്രെയിലറിൽ കാണാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയൽ വൈറലായിരിക്കുകയാണ്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഈ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ ആയ ദിനേശൻ പൂച്ചക്കാടിന് വ ധഭീ ഷണി വന്നിരുന്നു. ദിനേശന്റെ വീട്ടിന്റെ വരാന്തയിലാണ് ഭീ ഷണി സന്ദേശം കൊണ്ടു വെച്ചിരുന്നത്.

സിനിമയുടെ പ്രമേയമാണ് വ ധഭീഷ ണിയ്ക്ക് കാരണം. ചിത്രീകരണം തുടങ്ങിയത് മുതൽ നിരന്തരം വ ധ ഭീ ക്ഷണി മുഴക്കി നെറ്റ് കോളുകൾ വരാറുണ്ടായിരുന്നെന്നും അത് അവഗണിക്കുകയായിരുന്നെന്നും എന്നാൽ വീട്ടിൽ കത്ത് ലഭിച്ചതിൽ ആശങ്കയുണ്ട്. ചിത്രത്തിന് രാമനും കദീജയും എന്ന് പേരിട്ടത് എന്തിനാണെന്ന് ചോദിച്ചാണ് ഭീഷണികൾ വരുന്നത്.

 

 

 

വീടിനു മുന്നിൽ നിന്ന് ലഭിച്ച കത്തിലും അതാണ് പറയുന്നതെന്നും ഒപ്പം അസഭ്യവാക്കുകളുമുണ്ടെന്നും ദിനേശൻ പൂച്ചക്കാട് പറഞ്ഞു. അന്ന് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്ററും ചെയ്തിരുന്നു. ബേക്കൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ് എന്നിവരാണ് ഗാനങ്ങൾ.

ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ എനിനവർ ചേർന്നാണ് സം​ഗീതം. സുദർശൻ. പി ആണ് പശ്ചാത്തല സംഗീതം. അഭിരാം സുദിൽ, ശ്രീജേഷ് മാവില എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് - അമൽ, കലാ സംവിധാനം. മൂർധന്യ. മേക്കപ്പ് - ഇമ്മാനുവൽ അംബ്രോസ്. കോസ്റ്റും - ഡിസൈൻ - പുഷ്പ' നിശ്ചല ഛായാഗ്രഹണം - ശങ്കർ ജി. വൈശാഖ് മേലേതിൽ',നിർമ്മാണ നിർവ്വഹണം - ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (6 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (8 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (8 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (9 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (9 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (9 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (9 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (11 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (11 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (11 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (12 hours ago)

Malayali Vartha Recommends