Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി

23 NOVEMBER 2024 06:51 PM IST
മലയാളി വാര്‍ത്ത

റൊമാൻ്റിക്ക് കോമഡി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഉബൈനി ചിത്രത്തിന് തിരി തെളിഞ്ഞു. ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി ഐഎംഎ ഹാളിൽ‌ വെച്ചാണ് നടന്നത്. നീൽസിനിമയുടെ ബാനറിൽ ആണ് ചിത്രം പുറത്തെത്തുന്നത്. നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ കുട്ടികളായ അമിതാബ്സ്റ്റിൽജു, ഗൗരി അനുക്കുട്ടൻ എന്നിവരാണ് തിരിതെളിച്ചത്.

തുടർന്ന് പ്രശസ്ത സംവിധായകൻ വിനയൻ ശുക്രൻ എന്ന ടൈറ്റിൽ ലോഞ്ചിംഗ് നിർവ്വഹിച്ചു. നടി ഷീലു എബ്രഹാം സ്വിച്ചോൺ കർമ്മവും, ടിനിടോം ഫസ്റ്റ് ക്ലാപ്പും നൽകി. വിനയൻ,ബിബിൻ ജോർജ്, ധർമ്മജൻ ബൊൾഗാട്ടി, ടിനി ടോം, ഷീലു എബ്രഹാം, അഭിലാഷ് പിള്ള, ഡ്രാക്കുള സുധീർ, ഹൈദർ അലി, ആൻസൺ പോൾ സ്മിനു സിജു, വിജയകുമാർ ത്രംബുരാൻ ഫിലിംസ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംവിധായകൻ ഉബൈനി സ്വാഗതമാശംസിച്ചു കൊണ്ട് സംസാരിച്ചു.

ബിബിൻ ജോർജും, ആൻസൺ പോളുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനുഷ്യ ജീവിതത്തിൽ ഓരോരുത്തർക്കും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അതു നടത്തിയെടുക്കാൻ ഏതു ശ്രമങ്ങളും നടത്തും. നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി
വരും. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചു രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ ഉബൈനി പറയുന്നത്.

ഏറെ ജനശ്രദ്ധയാകർഷിച്ച റാഹേൽ മകൻ കോര എന്ന ചിത്രത്തിനു ശേഷം ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുക്രൻ. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാജി.കെ. ജോർജ്, ഡോ. ലയൺ.ബി. വിജയകുമാർ, ഗിരീഷ് പാലമൂട്ടിൽ സഞ്ജു നെടുംകുന്നേൽ എന്നിവരാണു കോ-പ്രൊഡ്യൂസേർസ് - രാഹുൽ കല്യാണിൻ്റേതാണു തിരക്കഥ.

ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ. സംഗീതം -സ്റ്റിൽജു അർജുൻ. ഛായാഗ്രഹണം -മെൽബിൻ കുരിശിങ്കൽ. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. കോസ്റ്റും ഡിസൈൻ ബ്യൂസി ബേബി ജോൺ. പ്രൊജക്റ്റ് ഡിസൈൻ - അനുക്കുട്ടൻ ഏറ്റുമാന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല' ഡിസംബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം തൊടുപുഴ. ബാംഗ്ളൂർ, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (23 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends