സണ്ണിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്ത്

ഹോട്ട് താരം സണ്ണി ലിയോണിന്റെ നഗ്‌ന ചിത്രങ്ങള്‍ പുറത്തായി. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മെയിന്‍ പേജുകളിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോസ് വെബ്‌സൈറ്റുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പറയുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് പരാതി നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ താന്‍ അറിയാതെ ഫോട്ടോ ഹാക്ക് ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സണ്ണി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























