മണിയുടെത് കൊലപാതകമെന്ന് സൂചന

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായി സൂചന.തെരഞ്ഞെടുപ്പ്് കഴിയുന്നത് വരെ അന്വേഷണം നീട്ടാനാണ് തീരുമാനം. അന്വേഷണം നീട്ടാനും അറസ്റ്റ് വൈകിപ്പിയ്ക്കാനും അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശനം നിര്‍ദേശം ലഭിച്ചതായും അറിയുന്നു.മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിയ്ക്കാനും ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിയുടെ മരണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നുമാണ് മണിയുടെ കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയതെനന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























