ഹോട്ട് ലുക്ക് ചിത്രങ്ങളുമായി ശ്രുതി

ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. ജിക്കു മാഗസിന്റെ മെയ് ലക്കം കവര്‍ ഫോട്ടയ്ക്ക് വേണ്ടിയാണ് നടി ശ്രുതി ഹാസന്‍ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തയും ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജിക്കു മാഗസിന് വേണ്ടിയുള്ള കവര്‍ ഷൂട്ട് കോസ്റ്റ്യൂമിലും ലുക്കിലും വ്യത്യസ്തമാണ്.ശ്രുതി ഹാസന്‍ അണിഞ്ഞ റെഡ് നിറത്തിലുള്ള കോസ്റ്റ്യൂമാണ് ആരാധകരെ ഞെട്ടിച്ചത്. റെഡ് നിറത്തിലുള്ള കോസ്റ്റ്യൂം കൂടാതെ ബ്ലാക്ക് ബിക്കിനി അണിഞ്ഞ ചിത്രവും വൈറലാകുന്നുണ്ട്. ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊന്ന് നടിയുടെ ഹെയര്‍ സ്‌റ്റൈലാണ്. കോസ്റ്റിയൂമിലെ വ്യത്യസ്തതയാണ് ശ്രുതി ഹാസന്റെ മറ്റ് ഫോട്ട് ഷൂട്ടികളില്‍ നിന്നും ജിക്കു മാഗസിന് വേണ്ടി എടുത്ത ഫോട്ടോസ് വൈറലാകാന്‍ കാരണം.പ്രേമത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ശ്രുതി ഹാസന്‍ അവതരിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























