Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പത്താനാപുരത്ത് ഗണേഷ് കുമാറിനെതിരെ റിമ്മി ടോമി പ്രചാരണത്തിനെത്തും

07 MAY 2016 07:54 AM IST
മലയാളി വാര്‍ത്ത.

ഗണേഷിനെതിരെ പടപുറപ്പാട്. നടന്‍ ജഗദീഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അടുത്ത ദിവസങ്ങളില്‍ റിമ്മി ടോമി മണ്ഡലത്തിലെത്തുക. ഗായികയായും ടെലിവിഷന്‍ അവതാരികയായും ഏറെ ആരാധകരുള്ള റിമ്മി ടോമി ജഗദീഷിനായി മണ്ഡലത്തിലെത്തുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. ഇതാദ്യമായാണ് താന്‍ തിരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുന്നതെന്നും റിമ്മി ടോമി വെളിപ്പെടുത്തുന്നു.
എല്ലാവരും ജനങ്ങളുടെ പ്രിയപ്പെട്ട നടന്മാര്‍ തന്നെയാണെന്നും നിരവധി താരങ്ങള്‍ മത്സരിക്കുന്നത് കൊണ്ട് ഇത്തവണ തിരഞ്ഞെടുപ്പ് കലക്കുമെന്നുമാണ് റിമ്മി ടോമിയുടെ അഭിപ്രായം. പത്തനാപുരത്ത് ജഗദീഷേട്ടനാണ് മത്സരിക്കുന്നതെങ്കിലും ടെന്‍ഷന്‍ മുഴുവന്‍ എനിക്കാണ്. കോമഡി സ്റ്റാര്‍സിന്റെ സെറ്റില്‍ ഇരിക്കുമ്പോഴെല്ലാം ജഗദീഷേട്ടന്‍ ഫോണിലൂടെ ഇലക്ഷന്‍ ചര്‍ച്ചകളിലാണ്. സെറ്റില്‍ ഞങ്ങള്‍ ഒരു കുടുംബം പോലെയായതിനാല്‍ വീട്ടിലെ ആരോ സ്ഥാനാര്‍ഥിയായതു പോലെയാണ് ഇപ്പൊഴെന്നും റിമ്മി പറയുന്നു.
ജഗദീഷേട്ടന്റെ ടെന്‍ഷന്‍ കണ്ട് എനിക്കും ടെന്‍ഷന്‍ കയറും. ചിലപ്പോള്‍ പത്തനാപുരത്തെ പ്രചരണത്തിന് ജഗദീഷേട്ടനൊപ്പം ഞാനും ഇറങ്ങുമെന്നാണ് ടിമിയുടെ വാഗ്ദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (9 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends