Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

ജയില്‍ ജീവിതം എന്നെ വേറൊരാളാക്കി, സജിചേട്ടനെ എന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചതു സീരിയല്‍ രംഗത്തു നിന്നുള്ളവരാണെന്നു നടി ശാലു മേനോന്‍

08 OCTOBER 2016 10:52 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിന്റെ പേരില്‍ ആ 49 ദിവസം, ജയിലില്‍, പിന്നെ കോടതികളുടെ വാരന്തകളില്‍ വിലങ്ങുമായി നിന്ന സംഭവങ്ങള്‍, വീണ്ടും ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്തവ. ബിജുരാധാകൃഷ്ണന്റെ കാമുകിയെന്നും ബിനാമിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഇടതടവില്ലാതെ പത്രങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്ന കാലം. അപ്പോഴും ഒരാള്‍ എനിക്കുവേണ്ടി കാത്തിരിപ്പുണ്ടായിരുന്നു എന്റെ സജിചേട്ടന്‍.
എന്നെയും സജിചേട്ടനെയും തമ്മില്‍ തെറ്റിക്കാന്‍ സീരിയല്‍ രംഗത്തു നിന്നുള്ളവര്‍ തന്നെ ശ്രമിച്ചരുന്നു.എന്നാല്‍ സജിചേട്ടന് എന്നെ വിശ്വാസമായിരുന്നു. 
കൃഷ്ണകൃപാസാഗരം' എന്ന സീരിയലിലാണ് ഒന്നിച്ച് അഭിനയിച്ചത്. ജോഡിയായെത്തുന്നത് ആലിലത്തോണിയിലാണ്. ലൊക്കേഷനില്‍ ഭയങ്കര നിശബ്ദനായിരുന്നു സജിച്ചേട്ടന്‍. അന്ന് എനിക്ക് പ്രത്യേകിച്ചൊന്നും ചേട്ടനോട് തോന്നിയിരുന്നില്ല. എന്നാല്‍ ചേട്ടന് എന്നോട് വലിയ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ അതു ഞാന്‍ അറിയാന്‍ വൈകിപ്പോയെന്ന് ശാലു പറഞ്ഞു.
ആലിലത്തോണിയുടെ സെറ്റില്‍വച്ച് തങ്ങളെക്കുറിച്ച് വിവിധ ഗോസിപ്പുകള്‍ വരെ ഇറങ്ങിയിരുന്നതായി സജി പറയുന്നു. ഞാന്‍ കൊള്ളില്ലാത്തവനാണ്, പെണ്ണുങ്ങള്‍ക്ക് കൂടെ അഭിനയിക്കാന്‍ പറ്റാത്തവനാണ്, എന്നിങ്ങനെ വാര്‍ത്തകള്‍ പരന്നു. എന്നെയും ശാലുവിനെയും തമ്മില്‍ അകറ്റുകയായിരുന്നു ലക്ഷ്യം. അതോടെ ആ സീരിയല്‍ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചുവെന്നും സജി പറഞ്ഞു.
പ്രണയം ആരംഭിച്ച ഘട്ടത്തിലാണു താന്‍ ജയിലിലായതെന്നും ശാലു വ്യക്തമാക്കി. ഞാന്‍ പലരെയും പൂര്‍ണമായി വിശ്വസിച്ചു. അതിന്റെ പേരില്‍ ഞാന്‍ അറിയാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. 49 ദിവസത്തെ ജയില്‍ ജീവിതം എന്നെ വേറൊരാളാക്കി. അമ്മയ്‌ക്കൊപ്പം മാത്രം കിടന്നുറങ്ങിയിരുന്ന ഞാന്‍ പെട്ടെന്ന് ഒരുദിവസം പേടിയോടെയും പരിഭ്രമത്തോടെയും ജയിലിന്റെ ഇരുട്ടില്‍. ഇപ്പോഴും ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. പക്ഷേ, പ്രതീക്ഷിച്ചത്ര കുഴപ്പങ്ങള്‍ ജയിലില്‍ ഉണ്ടായില്ല. അവിടെയുള്ളവര്‍ മാന്യമായിട്ടാണ് പെരുമാറിയതെന്നും ശാലു പറയുന്നു. ബിജു രാധാകൃഷ്ണനുമൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ശാലു കഴിഞ്ഞ മാസമാണു വിവാഹം കഴിച്ചത്.
ജയില്‍ വാസവും ഇതിനിടെ ശാലുവിന് അനുഭവിക്കേണ്ടി വന്നു. വിവാദങ്ങള്‍ ഒട്ടൊന്നു ശമിച്ചപ്പോഴാണു വിവാഹജീവിതത്തിലേക്കു ശാലു കടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (1 hour ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (1 hour ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (1 hour ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (3 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (4 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (4 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (4 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (4 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (5 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (5 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (5 hours ago)

Malayali Vartha Recommends