Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

മമ്മൂട്ടിയെ കോലം കെട്ട കോലത്തിലിറക്കിവിട്ടതിന് നിര്‍മാതാവ് ദേഷ്യപ്പെട്ടു, പെറ്റതള്ള സഹിക്കുമോ?

12 OCTOBER 2016 03:03 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ അഭിനേതാക്കളെക്കാള്‍ പ്രാധാന്യം കഥയ്ക്കാണ്. എന്നാല്‍ പണ്ടൊക്കെ നായകന്മാരെ നോക്കി സിനിമ കാണുന്ന കാലത്ത്, സൂപ്പര്‍താരങ്ങളുടെ ഇമേജിനെ ബാധിയ്ക്കാതെ സിനിമ ചെയ്യുക എന്ന നിര്‍ബന്ധാവസ്ഥ സംവിധായകര്‍ക്കുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ അഴുകിയ കോലത്തില്‍ വരാന്‍ പാടില്ല, കഥയുടെ അവസാനം മരിക്കാന്‍ പാടില്ല, വില്ലന്റെ മന്‍പില്‍ ഒരവസരത്തിലും തോല്‍ക്കാന്‍ പാടില്ല എന്നൊന്നൊക്കെയായിരുന്നു നിബന്ധനങ്ങള്‍.

എന്നാല്‍ ഇതൊക്കെ പല അവസരത്തിലും സംവിധായകര്‍ പൊളിച്ചുകൊടുത്തിട്ടുണ്ട്. പലപ്പോഴും അതൊരു വെല്ലുവിളിയായിരിയ്ക്കും. ആ വെല്ലുവിളിയ്ക്ക് സംവിധായകന് കൂട്ടായി നിര്‍മാതാവും ഉണ്ടായിരിക്കണം. മൃഗയ എന്ന ചിത്രത്തിന്റെ സമയത്തും മമ്മൂട്ടിയുടെ സ്റ്റാര്‍ഡം സംവിധായകന് വെല്ലുവിളിയായിരുന്നു. മമ്മൂട്ടിയുടെ ഗ്ലാമര്‍ സ്റ്റാര്‍ഡം അഴിച്ചുവെപ്പിച്ച് ലോഹിതദാസിന്റെ തിരക്കഥയില്‍ ഐവി ശശി 'പുലി'യായി മാറിയ ചിത്രമായിരുന്നു മൃഗയ. കണ്ടാല്‍ അറച്ചുപോകുന്ന ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.ചിത്രത്തിന്റെ ലൊക്കേഷനില്‍ ആദ്യമായി കയറിവന്ന നിര്‍മാതാവ് കെആര്‍ജി ഐവി ശശിയോട് മമ്മൂട്ടി എവിടെയാണെന്ന് അന്വേഷിച്ചു. ഐവി ശശിയുടെ തൊട്ടടുത്ത് തന്നെ മമ്മൂട്ടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ കെആര്‍ജിയ്ക്ക് മെഗാസ്റ്റാറിനെ മനസ്സിലായില്ല. മമ്മൂട്ടിയുടെ വികൃത രൂപം കണ്ട നിര്‍മാതാവ് നെഞ്ചില്‍ കൈവച്ച് ദൈവത്തെ വിളിച്ചു പോയി. എന്നിട്ട് പൊട്ടിത്തെറിച്ചുകൊണ്ട് ഐവി ശശിയോട് പറഞ്ഞു, ഇമ്മാതിരി കോലംകെട്ട കോലത്തില്‍ മമ്മൂട്ടിയെ ഇറക്കിവിട്ടാല്‍ എന്റെ പണം നഷ്ടപ്പെടും. മമ്മൂട്ടിയുടെ ഗ്ലാമര്‍ കാണാന്‍ കൂടെയാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത്...

ബഹളം കേട്ട് ഓടിവന്ന മേക്കപ്പ്മാന്‍ എംഒ ദേവസ്യയോട് കെആര്‍ജി ദേഷ്യപ്പെട്ടു. എന്താടോ ഈ കാണിച്ചുവച്ചിരിയ്ക്കുന്നത്. ഇത് കണ്ടാല്‍ പെറ്റ തള്ള സഹിക്കുമോ?... മൃഗയ റിലീസാകുന്നകിന്റെ തലേദിവസം വരെ കെആര്‍ജിയ്ക്ക് വാറുണ്ണിയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ സിനിമ റിലീസ് ചെയ്ത്, ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയവര്‍ മൃഗയയില്‍ അഭിനയിച്ച നടന്‍ മമ്മൂട്ടിയല്ല എന്ന് പറഞ്ഞപ്പോഴാണ് കെആര്‍ജിയ്ക്ക് ശ്വാസം വീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (14 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (17 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (54 minutes ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (2 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

Malayali Vartha Recommends