Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

പുലിമുരുകന്‍ ലാഭമാവണമെങ്കില്‍ ലോങ് റണ്‍ ലഭിക്കണം: നിര്‍മ്മാതാവിന് ആശങ്ക

13 OCTOBER 2016 09:59 PM IST
മലയാളി വാര്‍ത്ത

പുലിമുരുകന്‍ പ്രധാന കേന്ദ്രങ്ങളിലെ തിയേറ്റര്‍ നിറഞ്ഞോടുമ്പോഴും പടം ലാഭമാവണമെങ്കില്‍ ദൃശ്യം പോലെ നൂറ് ദിവസത്തിലധികം ഓടണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ തിയേറ്ററുകള്‍ക്ക് ഓരോന്നിനും കഴിഞ്ഞ ദിവസം വരെ എട്ട് ലക്ഷം രൂപയാണ് ഷെയര്‍ ലഭിച്ചത്. അഞ്ച് കോടിയോളം രൂപയാണ് മൊത്തം കളക്ഷന്‍. ഏഷ്യാനെറ്റ് സാറ്റലൈറ്റ് വാങ്ങിയത് കൊണ്ട് 20 കോടിയെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. യാഥാര്‍ത്ഥ വസ്തുതകള്‍ അങ്ങനെയല്ല. 175 ദിവസം ഓടിയ ദൃശ്യം 12 കോടിയാണ് തിയേറ്ററില്‍ നിന്ന് കളക്ട് ചെയ്തത്. അഞ്ച് കോടിയോളം സാറ്റലൈറ്റ് ലഭിച്ചു. പിന്നെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് ഇനത്തിലും നല്ല തുക ലഭിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 50 ലക്ഷം പേരാണ് തിയേറ്ററുകളില്‍ സിനിമ കാണുന്നത്. അതില്‍ തന്നെ റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായാലേ ഒരു സിനിമ നൂറ് ദിവസം ഓടൂ.
അതേസമയം തമിഴ്, തെലുങ്ക് വിതരണാവകാശവും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിതരണാവകാശവും സാറ്റലൈറ്റ് അവകാശവും കൂടി 10 കോടിയിലധികം രൂപ കിട്ടിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പടം നഷ്ടം വരില്ലെന്ന് ഉറപ്പാണ്. 25 കോടിയാണ് മൊത്തം കോസ്റ്റ്. അത് തിരിച്ച് പിടിക്കാനാവും. പ്രധാന കേന്ദ്രങ്ങളില്‍ അല്ലാത്തിടത്ത് മൂന്നാം വാരം പിന്നിടുമ്പോള്‍ പടം മാറ്റേണ്ടിവരും മാത്രമല്ല അവിടങ്ങളില്‍ മെയിന്‍ സെന്ററിലെ പോല കളക്ഷനും ഇല്ല. മാത്രമല്ല മാളുകളില്‍ നിന്നുള്ള ഷെയര്‍ തിയേറ്ററിലെ പോലെ ലഭിക്കുകയില്ല. തിയേറ്ററുകളില്‍ ആദ്യവാസം നിര്‍മാതാവിന് കളക്ഷന്റെ 60 ശതമാനവും തിയേറ്ററുകാര്‍ക്ക് 40 ശതമാനവും ആണ്. മാളില്‍ പല രീതിയിലുള്ള വ്യവസ്ഥകളാണ്. ഇതിനൊക്കെ പുറമേ സര്‍വീസ് പ്രൊവൈഡറായ ക്യൂബിന് ആഴ്ച തോറും നല്ലൊരു തുക നല്‍കേണ്ടിവരും. അപ്പോഴും നിര്‍മാതാവിന്റെ വിഹിതമാണ് കുറയുന്നത്. ഓവര്‍സീസ് അവകാശം മോഹന്‍ലാല്‍ തന്നെ വാങ്ങുകയാണ് പതിവ്. അതിനാല്‍ ആ ഇനത്തിലും നിര്‍മാതാവിന് പണം ലഭിക്കില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (14 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (17 minutes ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (54 minutes ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (1 hour ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (1 hour ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (1 hour ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (2 hours ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (2 hours ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (2 hours ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (2 hours ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (3 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

Malayali Vartha Recommends