Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തന്റെ മകളുണ്ടായിരുന്നെങ്കില്‍ എനിക്ക് ആരെയും നഷ്ടപ്പെടില്ലായിരുന്നു

22 OCTOBER 2016 10:33 AM IST
മലയാളി വാര്‍ത്ത

ശ്രീനാഥുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിച്ച ശാന്തികൃഷ്ണ പിന്നീട് മമ്മൂട്ടിയുടെ നായികയായി മടങ്ങിെയത്തിയത് സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് നടി ശാന്തികൃഷ്ണ.ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയത 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തിയുടെ തിരിച്ചു വരവ്. വിവാഹശേഷം സിനിമ ഉപേക്ഷിച്ചു ഭാര്യയെന്ന പദവിയിലേക്ക് ഒതുങ്ങിയ ശാന്തികൃഷ്ണ തിരിച്ചെത്തിയപ്പോള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
പ്രസവശേഷം കുഞ്ഞിന്റെ മരണവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ശാന്തിയെ സിനിമയിലേക്ക് വീണ്ടും എത്തിച്ചത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥുമൊത്തുള്ള ജീവിതത്തെക്കുറിച്ചു വെളിപ്പെടുത്തുന്നത്. 
വിവാഹശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഗര്‍ഭിണിയായത്. എന്നാല്‍ പ്രവസത്തോടെ കുഞ്ഞ് മരിച്ചത് വലിയ ആഘാതമായി. സമയം കഴിഞ്ഞിട്ടും ചെന്നൈയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്താതിരുന്നതാണ് കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് പിന്നീട് പലരും പറഞ്ഞ് അറിഞ്ഞു. നോര്‍മല്‍ ഡെലിവറിക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ കണ്‍മണി പെണ്‍കുഞ്ഞായിരുന്നു. 18 മണിക്കൂറോളം മാത്രമായിരുന്നു മോള്‍ക്ക് ആയുസ്. ഇതോടെ ഞാന്‍ ഡിപ്രഷനിലായി.
ശ്രീനാഥിനും അതു വലിയ ആഘാതമായി. കുടുംബജീവിതം ആകെ ഉലയുന്ന അവസ്ഥ. ഒപ്പം ശ്രീനാഥിന് സിനിമയില്‍ അവസരം കുറഞ്ഞു. ചില സാമ്പത്തിക പ്രതിസന്ധികളും ഞങ്ങള്‍ക്കുണ്ടായി. അപ്പോഴാണ് 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയില്‍ നായികയായി മേനോന്‍ വിളിക്കുന്നത്. താല്‍പ്പര്യമില്ല എന്നായിരുന്നു എന്റെ ആദ്യ മറുപടി. പിന്നീട് മമ്മൂട്ടി വിളിച്ചു നിര്‍ബന്ധിച്ചു. കരുത്തുറ്റ കഥാപാത്രമാണ്. ചെയ്തൂടേ എന്ന്. അങ്ങനെയാണ് തിരിച്ചുവരവ് സംഭവിച്ചത്. പിന്നീട് തുടര്‍ച്ചയായി മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. വിഷ്ണുലോകവും കൗരവറും പിന്‍ഗാമിയും ചകോരവും അടക്കം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍. അങ്ങനെ എല്ലാം മറന്ന് ഞാന്‍ വീണ്ടും സിനിമയുടെ ഭാഗമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends