Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ മതം മാറിയ മലയാളി നായികമാര്‍

02 JUNE 2017 04:25 PM IST
മലയാളി വാര്‍ത്ത

പ്രണത്തിന് വേണ്ടി എന്തും ത്യജിക്കുന്നവരാണ് നാം. മതമോ വിശ്വാസമോ പ്രണയത്തിന് തടസ്സമല്ല എന്ന് പറഞ്ഞാലും വിവാഹത്തിന് തടസ്സമായേക്കാം. സെലിബ്രിറ്റികള്‍ക്കിടയില്‍ മിശ്രവിവാഹങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. എന്നാല്‍ പലരും മതം മാറിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന് വേണ്ടി മതം മാറിയവരെ തേടി അങ്ങ് ബോളിവുഡിലും കോളിവുഡിലും ഒന്നും പോവേണ്ടതില്ല, ഇവിടെ മലയാളത്തിലുണ്ട്. പക്ഷെ അവരില്‍ ചിലര്‍ക്ക് എന്ത് സംഭവിച്ചു എന്നത് വിധി. നോക്കാം വിവാഹത്തിന് വേണ്ടി മതം മാറിയ നായികമാരെ.

പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നന്‍താര ക്രസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയത്. ഹിന്ദു മതം സ്വീകരിച്ചതോടെ നയന്‍താര എന്ന തന്റെ സിനിമാ പേര് താരം ഔദ്യോഗികമായി സ്വീകരിച്ചു. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞുവെങ്കിലും നയന്‍ ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണ്.



2014 ലാണ് താന്‍ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മോണിക്കയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്. മുസ്ലീം മതത്തോടുള്ള താത്പര്യം കൊണ്ടാണ് താന്‍ മതം മാറിയതെന്ന് താരം പറഞ്ഞു. എന്നാല്‍ മാലിക് എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോണിക്ക മുസ്ലീം മതം സ്വീകരിച്ച് റഹീമയായി മാറിയതെന്നും വാര്‍ത്തകളുണ്ട് 



സംഭവ ബഹുലമായ പ്രണയ കഥയാണ് ലിസിയുടെയും പ്രിയദര്‍ശന്റേതും. പ്രിയനെ വിവാഹം ചെയ്യാന്‍ വേണ്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിയ്ക്കുകയും ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ നടി അറിയപ്പെടുന്നത്. 


പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിലാണ് ജോമോളും. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്യാന്‍ വേണ്ടി വീടു വിട്ടിറങ്ങി. ഹിന്ദു മതം സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം രെജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന പേര്.



സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നടി ആനി മതം മാറിയത്. ഹിന്ദു മതത്തിലേക്ക് മാറിയ ആനി വിവാഹ ശേഷം ചിത്ര എന്ന് അറിയപ്പെട്ടു. 



ഡോ. ജേക്കബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മാതു ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ വിട്ടു. പിന്നീട് ദാമ്പത്യം തകര്‍ന്നെങ്കിലും നടി ഇപ്പോഴും ക്രിസ്തുമത വിശ്വാസപ്രകാരമാണ് ജീവിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends