Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി

04 JUNE 2017 02:32 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ പൊളിച്ചടുക്കി ദിലീപും സംഘവും തിരിച്ചെത്തി. ഒരുകാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ താരമായിരുന്നു ദിലീപ്. എന്നാല്‍ കുറച്ചു നാളായി അദ്ധേഹത്തിന്റെ സമയം ശരിയല്ല. കാരണം ഇപ്പോള്‍ ദിലീപ് തൊടുന്നത് എല്ലാം വിവാദമായി മാറുകയാണ്. സിനിമ ആയാലും വാര്‍ത്തകള്‍ ആയാലും എല്ലാത്തിലും പ്രതിസ്ഥാനത്ത് വരുകയാണ് ജനപ്രിയ നായകന്‍ ഇപ്പോള്‍. അവസാനമായി അമേരിക്കയില്‍ സ്‌റ്റേജ് പ്രോഗ്രാമുമായി പര്യടനം നടത്തുവാന്‍ തിരിച്ചതും വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ദിലീപിന്റെ പ്രോഗ്രാം ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനവുമായി മലയാളിയായ ഒരു അമേരിക്കന്‍ വ്യവസായി പരസ്യമായി രംഗത്ത് വരികയായിരുന്നു. നടി ആക്രമിക്കപ്പെട്ടതും, പുനര്‍വിവാഹവും ഒക്കെയാണ് ദിലീപിനെതിരെ തിരിയാന്‍ അയാള്‍ കാരണമായി പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിച്ച അമേരിക്കന്‍ മലയാളികള്‍ പ്രോഗ്രാം വ്യാപകമായി ബഹിഷ്‌ക്കരിച്ചു എന്ന അവകാശവാദവും അദ്ദേഹം പിന്നീട് നിരത്തി. എന്നാല്‍ രണ്ടു മാസം നീണ്ട പര്യടനം വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. അതുമല്ല തനിക്ക് എതിരെ വന്ന ആരോപണങ്ങള്‍ക്ക് എല്ലാമുള്ള മറുപടിയുമായിരുന്നു ദിലീപിന് ഈ അമേരിക്കന്‍ പ്രോഗ്രാം.കാരണം വിവാഹ ശേഷം പൊതുപരിപാടികളിലും ചടങ്ങുകളിലൊന്നും കാവ്യാ മാധവനെ കാണുന്നില്ലെന്ന പരാതിയിലായിരുന്നു ആരാധകര്‍. പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമായി ദിലീപ് എത്തുമെങ്കിലും കാവ്യാ മാധവനെ കൂട്ടാത്തതില്‍ പ്രേക്ഷകര്‍ക്ക് പരിഭവമുണ്ടായിരുന്നു.

നൃത്തപരിപാടിയുമായി അമേരിക്കന്‍ ഷോയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കാവ്യാ മാധവന്‍. കൂടാതെ മകളും കാവ്യയുമായി വഴക്കിലാണെന്ന തരത്തിലുള്ള ആരോപണത്തിനുള്ള ശക്തമായ മറുപടി കൂടിയായി ഈ ഒത്തുചേരല്‍ മാറി.മീനാക്ഷിയുടെ വെക്കേഷനും കണക്കിലെടുത്തായിരുന്നു ദിലീപ് പരിപാടി ഒരുക്കിയത് വ്യക്തം. തന്റെ കാര്യങ്ങളില്‍ കാവ്യാ മാധവന്‍ ഇടപെടുന്നത് മീനാക്ഷിക്ക് ഇഷ്ടമല്ലെന്നും ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ക്കൊക്കെയുള്ള ശ്കതമായ മറുപടി കൂടിയായിരുന്നു അമേരിക്കന്‍ ഷോ. കാവ്യയ്ക്കും ദിലീപിനുമൊപ്പം ചിരിച്ചുല്ലസിച്ച് മീനാക്ഷിയും നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (3 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends