Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു

16 SEPTEMBER 2025 12:29 PM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര പുരസ്കാര ജേതാവും, സംവിധായകനും, എഴുത്തുകാരനും, തിരക്കഥാകൃത്തുമായ സോജൻ ജോസഫ്, തന്റെ രണ്ട് ഇംഗ്ലീഷ് നോവലുകൾ ദി സൈൻസ് ഓഫ് റെവലേഷൻസും, ദി എക്കോസ് ഓഫ് റെസിസ്റ്റൻസും നോഷൻ പ്രസ്സ് മുഖേന ലോക സമാധാന ദിനത്തിൽ പ്രകാശനം ചെയ്യുന്നു. കോപ്പയിലെ കൊടുങ്കാറ്റ്, എന്ന ചിത്രവും , തുടർന്ന് സഞ്ജയ് ദത്ത്, അനുപം...

ഇന്ന് നടി സീമയുടെ ജന്മദിനം;പിറന്നാൾ ആഘോഷമാക്കി താരം!

23 May 2020

എൺപതുകളിലെ തിരക്കേറിയ ഒരു മലയാളചലച്ചിത്ര നടിയായിരുന്ന സീമ. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം 'അവളുടെ രാവുകൾ' ആയിരുന്നു.പിന്നീട് ജയനോടൊപ്പവും, മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ...

ഇന്നോളം ഓരോ ശ്വാസത്തിലും നീയെന്ന ധൈര്യമുണ്ട്;ജസ്ല മാടശ്ശേരിയുടെ വീഡിയോ വൈറൽ!

23 May 2020

സോഷ്യൽ മീഡിയയിൽ സജീവമായ ജസ്ല മാടശ്ശേരിയെ മലയാളികൾ കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത് ബിഗ്‌ബോസിൽ വന്നതിന് ശേഷമാണ്.അതും സമൂഹമാധ്യമങ്ങളിൽ ജെസ്‌ല സ്ഥിരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വ്യക്തി കൂടിയാണ് ജസ്ല . സോഷ്...

ദേവിയേ, എന്റെ പുതിയ സെറ്റ്മുണ്ട്.. അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ; ഇന്ദ്രജിത്തിനോട് പൂർണിമ" ചേന്ദമംഗലത്തെ ഖാദിയില്‍ പുതിയ പരീക്ഷണവുമായി പൂർണിമ ഇന്ദ്രജിത്

22 May 2020

ചേന്ദമംഗലത്തെ ഖാദിയില്‍ പുതിയ പരീക്ഷണവുമായിപൂര്‍ണിമ ഇന്ദ്രജിത്ത്... ഇതിനായി സ്വയം ഡിസൈൻ ചെയ്ത മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറൽ ..പൂര്‍ണിമ തന്റെ ഇന്‍സ്റ്റാഗ്രാമില്‍...

കൊട്ടാരക്കര ഗണപതിയും 108 ഉണ്ണിയപ്പവും പിന്നെ മമ്മൂട്ടിയും; മോഹന്‍ലാലിന് വഴിത്തിരിവായത്... ഓര്‍മകള്‍ പങ്കുവച്ച് ഫാന്‍സ് അസോസിയേഷന്‍

21 May 2020

'കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂക്കയും ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുമായിരുന്നില്ല. ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഫാന്‍സ് അസോസിയേഷന്‍കാര്‍. ് കൊട്ടാരക്കര ഉണ്ണിയപ്പവും മ...

ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ; ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം; ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക; ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയർ

21 May 2020

വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍ ഉള്ളിലൊളുപ്പിച്ച ഒരു മനുഷ്യന്‍. ഇതുപോലെയൊരു അഭിനയ വിസ്മയയം മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. എല്ലോഴും എല്ലാരും പറയുന്ന ഒരു കാര്യം തന്നെയാണ് എങ്കില്‍ കൂടി അത് പറ...

അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു; പത്തനാപുരത്തെ അഭയ കേന്ദ്രത്തിൽ നിന്നും ടിപി മാധവൻ

20 May 2020

ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ടി.പി.മാധവൻ. താര സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകനായ രവി മ...

എല്ലാം ദിവസവും എന്റെ മകൾ എന്നോട് ലോക്ക്ഡൗൺ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോൾ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാൻ,” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു!

19 May 2020

കൂട്ടുകാരിയ്‌ക്കൊപ്പം കളിക്കുന്ന നടന്‍ പ‌ൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് ...

രണ്ട് വിവാഹം, മദ്യത്തിനടിമ, വഴിവിട്ട ബന്ധങ്ങൾ, മീര ജാസ്മിൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ?

19 May 2020

മലയാള സിനിമയിൽ ഒരുപാട് നല്ല നടിമാർ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകർ നെഞ്ചിലേറ്റിയവർ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യർക് ശേഷം മലയാളികൾ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിൻ.എന്നാൽകഴിഞ്ഞ കുറച്ചു നാള...

പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത സിനിമാ താരങ്ങള്‍ ആരൊക്കെ?

18 May 2020

മലയാള സിനിമയിലെ പല നാടിനടന്മാരുടെയും വിയോഗം വലിയ നഷ്ടമാണ് സിനിമാ മേഖലയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്.പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളും മൂലം ആത്മഹത്യ ചെയ്തവരും ഏറെയാണ്.അങ്ങനെ പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത...

തട്ടമിടാത്ത മുസ്ലീം പേരുള്ള പെണ്ണ്..സ്കൂട്ടറില്‍ ആണുങ്ങളെ കേറ്റുന്ന പെണ്ണ്..ആണുങ്ങളുടെ കൂടെ കോളേജില് വരുന്ന പെണ്ണ്..ചൂളം വിളിക്കുന്ന പെണ്ണ്;കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ച് ജസ്ല!

18 May 2020

സോഷ്യൽ മീഡിയ കണ്ണുകൾക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരയായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി.സോഷ്യൽ മീഡിയയിൽ സജീവമായ ജസ്ലയെ മലയാളികൾ കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത് ബിഗ്‌ബോസിൽ വന്നതിന് ശേഷമാണ...

എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം. ദിലീപിനെക്കുറിച്ച് അത് വെളിപ്പെടുത്തി നവ്യ നായർ!

18 May 2020

മലയാള സിനിമയിൽ ഒട്ടുമിക്ക നടന്മാർക്കൊപ്പവും അഭിനയിച്ച അനുഭവമുണ്ട് നടി നവ്യ നായർക്ക്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടപെട്ട നായകന്മാരെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇ...

ഫാൻസ്‌ ഷോകൾ ഇനി ഉണ്ടാവില്ലേ ? ടിക്കറ്റ് നിരക്ക് കൂടുമോ ? തീയറ്ററിൽ സിനിമ കാണാൻ ഇനി ഇത് ബാധകം!

17 May 2020

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമാ മേഘലയെയാണ്. കേരളത്തിലെ തീയറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു. ഉടനെയൊന്നും അവ തുറക്കാനും സാധ്യതയില്ല ഇനി ഇതൊക്കെ കഴിഞ്ഞാലും എത്ര പേർ തീയറ്ററുകളില...

"സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല..."തിലകനും ഭരത് ഗോപിയും ഒന്നിക്കുന്ന ഗാനരംഗത്തിലാണ് ഷമ്മി തിലകന്റെ അതിഥി വേഷത്തെ കുറിച്ച് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്

16 May 2020

തന്റെ പിതാവ് അഭിനയിച്ച പ്രണയഗാനരംഗത്തിൽ തബല വായിച്ചതിന്റെ അനുഭവം പങ്കുവച്ച് മകനും അഭിനേതാവുമായ ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്. 1986–ൽ പുറത്തിറങ്ങിയ ‘ഐസ്ക്രീം’ എന്ന ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാത...

ആരോപണങ്ങൾ ശരിയാണ് ഞാൻ കരണത്തടിച്ചു, പക്ഷേ സംവിധായകന്റെ അല്ല! ഭാമയുടെ തുറന്നു പറച്ചിൽ!

16 May 2020

ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവയൊക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിവേദ്യം, സൈക്കിൾ, ഇവർ വിവാഹിതര...

"എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു." മമ്മൂട്ടിയോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തി മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ സൂപ്പർവൈസ് ചെയ്യുന്നതിനായി എത്തിയ ശ്രീജിത്ത് എന്ന വ്യക്തി

14 May 2020

"എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു. ഞാൻ കണ്ട മമ്മൂക്കയ്ക്ക് മുൻകോപവുമില്ല ജാഡയുമില്ല. പറഞ്ഞു കേട്ട ആളേയല...

Malayali Vartha Recommends