Widgets Magazine
19
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുകൻ ഭർത്താവിന് നൽകിയത് മറ്റൊന്ന്!! ഞെട്ടലോടെ നാട്ടുകാർ


നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല്പം കടുത്ത് പോയെന്ന് നാട്ടുകാർ


മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍


ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ....ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്


തമിഴ് ബിഗ്‌ബോസിൽ നാടകീയ രംഗങ്ങളുടെ പെരുമഴ ...നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു!...തുടർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കി..തമിഴിൽ സീസണ്‍ ഒന്നിനെ ഹിറ്റാക്കിയതും ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും ആയിരുന്നു. കേരളത്തിൽ ബിഗ്‌ബോസ് ഷോ ക്കിടയിൽ പേർളി ശ്രീനിഷ് പ്രണയം തുടങ്ങി..എന്നാൽ ദുരവസ്ഥകളിലേക്കൊന്നും പോകാതെ കേരളത്തിലെ കഥ ശുഭ പര്യവസായിയായി

മലയാളികളെ നർമ്മപുളകം കൊള്ളിച്ച 'ചോക്ലേറ്റ്' വീണ്ടുമെത്തുന്നു... പൃഥ്വിരാജായി ഉണ്ണിമുകുന്ദനും റോമയായി നൂറിന്‍ ഷെരീഫും എത്തുന്ന ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ...

18 APRIL 2019 02:01 PM IST
മലയാളി വാര്‍ത്ത

ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. ഉണ്ണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന മാമാങ്കവും മേപ്പടിയാനും ഒരു തമിഴ് ചിത്രത്തിനും ശേഷമാകും ചോക്ലേറ്റ് ആരംഭിക്കുക. പൃഥ്വിരാജിന് പകരം നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി ചിത്രത്തിലെത്തുന്നത്. ഒരു അഡാറ് ലവ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫാണ് ഉണ്ണി മുകുന്ദന്റെ നായികയായെത്തുന്നത്. പൃഥ്വിരാജ് നായകനായി അഭിനയിച്ച്‌ 2007 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ചോക്ലേറ്റ്.

സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ഉണ്ണി മുകുന്ദന്‍ അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു അഡാറ് ലവ് റിലീസിനെത്തിയ ശേഷമാണ് സച്ചി സേതു കൂട്ടുകെട്ടിലെ സേതുവും നിര്‍മാതാവായ സന്തോഷും പുതിയ അവസരവുമായി തന്നെ വിളിച്ചതെന്ന് നൂറിന്‍ വ്യക്തമാക്കി. അമ്മു എന്ന വേഷത്തിലാണ് നൂറിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. റോമ അവതരിപ്പിച്ച കഥാപാത്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുക  (11 minutes ago)

ഞെട്ടിപ്പിച്ച് മുന്‍ എസ്.പി.... മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ജോസഫും മാധ്യമ പ്രവര്‍ത്തകരും; വാഹനമിടിച  (16 minutes ago)

ചൈനീസ് അതിര്‍ത്തിയില്‍ കസറി ഇന്ത്യയുടെ പെണ്‍ പട; സ്വാതന്ത്യദിനത്തിന്റെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം; ഇത് ചരിത്രത്തിലാദ്യം  (21 minutes ago)

കുവൈറ്റിൽ ആരോഗ്യ രംഗത്തെ 2575 മേഖലകളിലേക്ക് തൊഴിലവസരങ്ങൾ; വിദേശത്തെ തൊഴിൽ ചൂഷണം തടയാന്‍ വിദേശകാര്യ വകുപ്പും നോര്‍ക്കയും ഒരുങ്ങുന്നു  (21 minutes ago)

ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേര  (30 minutes ago)

ഓഹരി വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്‌സ് 225 പോയന്റ് നേട്ടത്തില്‍ 37575ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം  (36 minutes ago)

നാല് വർഷം മുൻപ് ഭർത്താവ് മരിച്ചു; കഷ്ടപ്പെട്ട് മക്കളെ വളർത്തി... അയല്‍വാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിയപ്പോൾ താങ്ങാനായില്ല; ദേഷ്യം തീർക്കാനായി 'അമ്മ കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഇതല  (46 minutes ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചത് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍  (1 hour ago)

എടിഎം സേവനം സമയം വെട്ടിക്കുറച്ച് എസ്.ബി.ഐ ...  (1 hour ago)

തൊട്ടാൽ പൊടിയാക്കാൻ പാക് അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് റെഡി ; ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ സജ്ജമാകുന്നു; യുദ്ധ സജ്ജം  (1 hour ago)

സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി... പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി  (1 hour ago)

കോട്ടയത്ത് ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍  (2 hours ago)

വിദേശകറന്‍സിയുമായി കാസര്‍കോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.... ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു പിടിയിലായത്  (2 hours ago)

അഫ്ഗാനിന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം.... 63മരണം, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്ക്, സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു  (2 hours ago)

മുന്‍ ലൂസിയാന ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends