സീരിയൽ നടിയെ ഫോൺ വഴി പരിചയപ്പെട്ട് ഹോട്ടല്‍ മുറിയിലും, വീട്ടിലും എത്തിച്ച് നിരവധി തവണ യുവാവ് പീഡനത്തിനിരയാക്കിയെന്ന് പരാതി
ലൈംഗീകമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും സീരിയല്‍ താരം പരാതി നല്കി. കായംകുളം പോലീസിനാണ് പരാതി നല്‍കിയത്. ഫോണ്‍ വഴി പരിചയത്തിലായ എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത് .
https://www.facebook.com/Malayalivartha