MALAYALAM
സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു
അവിശ്വാസത്തില്‍ വിഷമം: മോഹന്‍ലാല്‍ ഉപേക്ഷിച്ച ഫാസില്‍ ചിത്രം മൂന്ന് ഭാഷകളില്‍ സൂപ്പര്‍ഹിറ്റായി
27 January 2017
ഫാസില്മോഹന്ലാല് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം കൈവരിച്ചവയാണ്. എന്നാല്‍ സീരിയല്‍ കില്ലറുടെ വേഷം ചെയ്യാന്‍ മോഹന്‍ലാലിനെ കഷണിച്ചപ്പോള് താരം വിസമ്മതിക്കുകയായിരുന്നു. മികച്ച സംവി...
അഭിപ്രായക്കാരെ പോലീസ് പൊക്കിത്തുടങ്ങി...കാവ്യ മാധവനെ തെറിപറഞ്ഞവരൊക്കെ കുടുങ്ങും; പലതും ഫേക്ക് ഐഡികള്‍
26 January 2017
താരകല്യാണത്തില് പുലഭ്യം വിളിക്കുകയും ഇരുവരുടേയും അശ്ലീല ചിത്രം പ്രചരിപ്പിക്കുകയും ചെയ്തവര്‍ കുടുങ്ങുന്നു. പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നടന് ദിലീപുമായുള്ള വിവാഹശേഷം തന്നെ സോഷ്യല്‍ മീഡിയയില്‍ അ...
റിപബ്ലിക് ദിനത്തില്‍ തോക്കേന്തി മേജര്‍ മഹാദേവന് വീണ്ടും എത്തുന്നു
26 January 2017
മലയാളിയെ കോരിത്തരിപ്പിക്കുന്ന പട്ടാളചിത്രങ്ങള്‍ പരിചയപ്പെടുത്തിയ മേജര്‍ രവി - ലാല്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനം നിര്‍വഹിക്കുന്ന 1971 ബിയോണ്ട് ദി ...
ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്നു
26 January 2017
ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍ മിക്കതും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇതാ അവര്‍ വീണ്ടും ഒന്നിക്കുന്നുവ...
ബെന്‍ ലാലു അലക്സ് വിവാഹിതനാകുന്നു; ഫെബ്രുവരി രണ്ടിന് വിവാഹ നിശ്ചയം
26 January 2017
സിനിമാതാരം ലാലു അലക്സിന്റെ മകന് ബെന്‍ ലാലു അലക്സ് വിവാഹിതനാകുന്നു. ഫെബ്രുവരി രണ്ടിന് കുമരകം ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം. കിടങ്ങൂര്‍ കൈതവേലില്‍ സിറിലിന്റെയും മിനിയുടെയും മകള...
മലയാളത്തിന്റെ മനോരമ... നടി കല്‍പ്പന ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം
25 January 2017
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കല്പ്പനയുടെ വേര്‍പാട് അഭിനയിച്ചു പൂര്‍ത്തിയാക്കാനാവാതെ പോയ ഒരു കഥാപാത്രം പോലെയാണ്. സിനിമയായിരുന്നു അവരുടെ ജീവിതം. അഭിനയിച്ച വേഷങ്ങളോടത്രയും നീതിപുല...
മാധ്യമങ്ങളോട് അശോകന് ചോദിക്കുന്നു ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാമെന്നോ...?
25 January 2017
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകളുടെ പേരില്‍ പല പ്രശസ്തരും പുലിവാല് പിടിക്കാറുണ്ട്. അങ്ങനെ ഓണ്ലൈനുകാരുടെ തളളലിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് മലയാള സിനിമയിലെ അതുല്യ ...
പാറയില്‍ നിന്ന് വീണ് ബിജു മേനോന് പരുക്കേറ്റു; അപകടം ഇന്ദ്രജിത്തുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ
24 January 2017
ഭാഗ്യം തുണച്ചു അപകടം ഒഴിവായി. സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് തെന്നിവീണ് നടന് ബിജു മേനോന് പരുക്കേറ്റു. നവാഗത സംവിധായകന് അന്‍സാര്‍ ഖാന് സംവിധാനം ചെയ്യുന്ന ലക്ഷ്യത്തിന്റെ ചിത്രീകരണത്തിനിടെ അ...
ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന: ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള
24 January 2017
ദിലീപ് കളിച്ചു സംഘടന പിറന്നു. കാര്യങ്ങള്‍ ശുഭം. നടന് ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ്...
ഇന്നലകളിലെ ഓര്‍മ്മകളില്‍ ലാലിനെ ചേര്‍ത്ത് പിടിച്ചു പുഞ്ചിരിയോടെ അമ്പിളിച്ചേട്ടന്
24 January 2017
സെറ്റുകളിലെ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്നലെകളുടെ ഓര്‍മയില്‍ ലാലിനെ ജഗതി ചേര്‍ത്തുപിടിച്ചു. 'കിലുക്ക'ത്തിലെ ജോജി നിശ്ചലും 'യോദ്ധ'യിലെ അശോകന് അപ്പുക്കുട്...
സിനിമാ സെറ്റുകളില്‍ വീണ്ടും കഞ്ചാവ് പൂക്കുന്നു
23 January 2017
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകളുടെ ലൊക്കേഷനുകളിലും തിരക്കഥാ ചര്‍ച്ചാ ക്യാമ്പുകളിലും കഞ്ചാവ് പൂക്കുന്നു. ഷൈന്‍ടോം ചാക്കോയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുകയും നീലാകാശം പച്ചക്കടലിന്റെ തിരക്കഥ...
പുലിമുരുകന് ലൈവ് ചെയ്തു ലാലേട്ടന് തകര്‍ത്തു!!
23 January 2017
കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാന്‍ എത്തിയ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി പുലിമുരുകനിലെ സംഘട്ടന രംഗം ലൈവ് ആയി ചെയ്തു. പുലിമുരുകനില്‍ ഏറ...
നടനാകാന്‍ യോഗ്യതയൊന്നും വേണ്ട; ശ്രീനിവാസന്
23 January 2017
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്കാരികോത്സവ വേദിയിലെത്തിയ മലയാളിയെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ നടന് ശ്രീനിവാസനോട് ചോദ്യവുമായി ഒ...
എന്നെ ചിരിപ്പിച്ച ട്രോള്‍ വീഡിയോ; അജു വര്‍ഗീസ്
22 January 2017
താരങ്ങളെ കളിയാക്കിയുള്ള ട്രോള്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സര്‍വസാധാരണമാണ്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് അജു വര്‍ഗീസ്, നിവിന്‍ പോളി, വിനീത് ശ്രീനിവാസന് കൂട്ടുകെട്ടിന്...
നിലവാരം തീരെ കുറഞ്ഞ സിനിമയ്ക്ക് പോലും 'മികച്ചതെന്ന്' സര്‍ട്ടിഫിക്കേറ്റ് നല്കുന്നു, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന മലയാള സിനിമ: ഹരിഹരന്
21 January 2017
നിരൂപകരില്ലാത്ത മലയാളസിനിമാ മേഖലയെ പരിഹസിച്ച് സംവിധാകയനും നിര്‍മാതാവുമായ ഹരിഹരന് രംഗത്ത്. മലയാള സിനിമയ്ക്ക് നല്ല നിരൂപകരില്ലെന്ന് ഹരിഹരന് വ്യക്തമാക്കി. കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥപുരസ്കാരം എഴുത്തു...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















