MALAYALAM
ഡിറ്റക്ടീവായി സൈജു കുറുപ്പ്; അരുൺ ഗോപിയുടെ നിർമ്മാണത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ
ചാക്കോച്ചന്റെ പാട്ട് കേട്ട് പ്രിയ കരഞ്ഞു
14 December 2016
കുഞ്ചാക്കോബോബന്റെ മിക്ക സിനിമകളിലും മോശമല്ലാത്ത പാട്ടകളുണ്ട്. ആ പാട്ടുകളൊക്കെ കുഴപ്പമല്ലാത്ത രീതിയില്‍ ചുണ്ടനക്കി പാടുന്നയാളാണ് താരം. അത് കേട്ട് കുഞ്ചാക്കോബോബന് നല്ലൊരു ഗായകനാണെന്ന് പലരും തെറ്റിദ്ധരി...
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം മാര്‍ച്ച് 29നു വൈക്കം മഹാദേവ ക്ഷേത്രത്തില്‍
14 December 2016
വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം മാര്‍ച്ച് 29നു നടക്കും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും പതിനൊന്നരയ്ക്കും ഇടയിലാണു വിവാഹം.ഇന്നു ര...
അശ്ലീലമാണോ, നിഷേധിക്കേണ്ടത് എന്താണ്? വിവാദമായ കാ ബോഡിസ്കേപ്സിനെ കുറിച്ച് നായിക അരുന്ധതി
14 December 2016
പപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന് ചെറിയാന് സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്കേപ്സ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്നു. ആറാം ദിവസമായ ഐഎഫ്എഫ്കെയിലെ മുഖ്...
മോഹന്‍ലാൽ ലെഫ്.കേണല്‍ പദവി അദ്ദേഹം അർഹിക്കുന്നതാണെന്നു മേജര്‍ രവി
14 December 2016
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി അദ്ദേഹത്തിന് അർഹതയുള്ളത് തന്നെയാണെന്ന് സംവിധായകന് മേജര്‍ രവി. വാണിജ്യാവശ്യങ്ങള്‍ക്കായി കേണല്പദവിയും യൂണിഫോമും ഉപയോഗിച്ചു എന്നതിനാല്‍ മോഹന്‍ലാലിന്റെ കേണല്‍ പദവ...
ഏറെ നാളായുള്ള പ്രാര്‍ത്ഥനയുടെ ഫലം
14 December 2016
ഏറെ നാളായുള്ള പ്രാര്‍ത്ഥനയുടെ ഫലം, വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബര്‍ 14ന് വൈക്കത്തെ വിജയ ലക്ഷ്മിയുടെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തൃശൂര്‍ സ്വദേശിയും സംഗീതഞ്ജ...
ഞാനാര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല, പക്ഷെ മുരളി കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ട്; മമ്മൂട്ടി
14 December 2016
ഞാന്‍ ആര്‍ക്കും മദ്യസേവ നടത്തിയിട്ടില്ല. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേതാണ്. മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം, അത് പറഞ്ഞറിയിക്കാന്‍...
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്നുവെന്നത് ഗോസിപ്പ് മാത്രം
14 December 2016
മമ്മൂട്ടിയും മോഹന്‍ലാലും തന്റെ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഉദയ്കൃഷ്ണ. പുലിമുരുകന് എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്...
ചെറുപ്പംമുതലേ ഉള്ള മറവിരോഗത്തെ ചിരിയും ആത്മവിശ്വാസവും കൊണ്ട് തോല്പിച്ച തെസ്നി ഖാന്
13 December 2016
കല്പ്പനക്കുശേഷം മലയാള സിനിമയിലെ ചിരിസാന്നിധ്യമാണ് തെസ്നി ഖാന്. കുട്ടിക്കാലം തൊട്ടേ തനിക്ക് മറവിരോഗ പ്രശ്നമുണ്ടെങ്കിലും അതിനെ അതിജീവിച്ചാണ് താന്‍ ഇത്രയും കാലം പിടിച്ചുനിന്നതെന്നുമാണ് വെള്ളിനക്ഷത്രത...
രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു
13 December 2016
സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ വിമര്‍ശിക്കപ്പെട്ട രണ്ട് പേരാണ് രഞ്ജിനി ഹരിദാസും സന്തോഷ് പണ്ഡിറ്റും. ഇതാ ഇരുവരും ഒരുമിച്ച് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. റിമി ടോമി അവതാരികയായി എത്തുന്ന ഒന്നു...
കളിദാസന്റെ കഥ തെരഞ്ഞെടുക്കുന്നത് അച്ഛനല്ല
12 December 2016
തമിഴിലാണ് താന്‍ കംഫര്‍ട്ടബിളെന്ന് നടന് കാളിദാസ്. ' ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അധികം സംസാരിക്കുന്നതും തമിഴാലാണ്. ചെന്നൈയിലെ വീട്ടില്‍ മലയാളമാണ്. എനിക്ക്കിട്ടുന്ന ആദ്യത്തെ അവസ...
മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നത് ടെന്‍ഷന്‍: സത്യന് അന്തിക്കാട്
12 December 2016
മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ടെന്‍ഷന്‍ മുഴുവനും സംവിധായകനാണെന്ന് സത്യന് അന്തിക്കാട്. കാരണം മമ്മൂട്ടി ചോദ്യങ്ങള്‍ ചോദിച്ച് നിരന്തരം നമ്മെ വേട്ടയാടിക്കൊണ്ടി...
മുത്തേ പൊന്നേ പാടി സുരേഷ് ഇനി കല്യാണ ജീവിതത്തിലേക്ക്...നടനില്‍ നിന്നും ഇപ്പോള്‍ വളര്‍ച്ച സംവിധായകനിലേക്ക്...തിരക്കോടു തിരക്കിനിടയില്‍ സുരേഷിന് കല്യാണ ആലോചനകളുടെ പ്രവാഹം
12 December 2016
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്... അതുമാത്രമേ അരിസിറ്റോ സുരേഷിന് പറയാനുള്ളൂ. ആരും ഒന്നിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടേണ്ട. ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ...പൊന്നേ.. പിണങ്ങല്ലേ എന്ന ഗാനമാണ് സുരേഷിന്റ...
ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ നാലര കിലോമീറ്റര്‍ നടന്നു എന്ന് മമ്മൂട്ടി പറഞ്ഞത് വെറുതെയല്ല
12 December 2016
ഷോകോ അസഹാര എന്ന സ്വയം പ്രഖ്യാപിത പ്രവാചകന് നേതൃത്വം നല്കുന്ന ഓം ഷിന്റിക്യോ എന്ന തീവ്രവിശ്വാസ പ്രസ്ഥാനമുണ്ട്. 1995 മാര്‍ച്ച് 25ന് ടോക്കിയോയില്‍ ഇവര്‍ ഒരു ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനില്‍ സരിന് എന്ന ...
ചലച്ചിത്ര മേളയില്‍ മണിയെ ആദരിക്കന്ന ചടങ്ങിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്ന് മണിയുടെ സഹോദരന്
12 December 2016
രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയെ ആദരിക്കുന്ന ചടങ്ങിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്ന് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. തന്നെയോ മണിയുടെ ഭാര്യയെയോ സംഘാടകര്‍ ഔദ...
താരദമ്പതികള്‍ ചലച്ചിത്രോത്സവ വേദിയില്‍
12 December 2016
മലയാള സിനിമയിലെ താരദമ്പതികളായ ദിലീപും കാവ്യ മാധവനും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് എത്തുന്നു. ചലച്ചിത്ര രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യ...
ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..
നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..
കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..
കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...
'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന്‍ പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...
ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ
ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...



















