MALAYALAM
ഡിറ്റക്ടീവായി സൈജു കുറുപ്പ്; അരുൺ ഗോപിയുടെ നിർമ്മാണത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ
ബാംഗ്ലൂര്‍ ഡെയ്സില്‍ മഞ്ജുവും മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചാല്‍ ഇങ്ങനെയിരിക്കും..കാണൂ
12 December 2016
മലയാളി യുവത്വം ആഘോഷമാക്കിയ ചിത്രമാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്റിയ നസീം, ഇഷ തല്‍വാര്‍, നിത്യ മേനോന് തുടങ്ങിയ ...
പുലിമുരുകനെ വെല്ലുമോ? കാത്തിരിക്കുന്ന പ്രോജക്ട് പ്രതീക്ഷിക്കുന്നതിനമപ്പുറം!
10 December 2016
മലയാളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രകടനമാണ് മോഹന്‍ലാലിന്റെ പുലിമുരുകന് കാഴ്ച വച്ചത്. ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം മുതല്‍ മലയാളത്തില്‍ ആദ്യമായി നൂറ് കോടി കടന്ന ചിത്രമെന്ന റെക്ക...
താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
10 December 2016
മലയാള സിനിമയിലെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ...
ഷൂട്ടിങ്ങിനിടയില്‍ പ്രേതബാധ, എസ്ര സംവിധായകന് പറയാനുള്ളത്
09 December 2016
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധയുണ്ടായി എന്നത് ഒരു സമയത്ത് പ്രചരിച്ച വാര്‍ത്തയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങ...
എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന് വിവരമറിയും എന്ന് ബഡായി ബംഗ്ലാവിലെ ആര്യ
09 December 2016
എങ്ങും പീഡനം. ഇന്നത്തെ കാലത്ത് ആണ് തുണയില്ലാതെ ഒരു സ്ത്രീയ്ക്ക് ജീവിയ്ക്കാന്‍ കഴിയുമോ. തനിക്ക് അതിന് കഴിയും എന്നാണ് സിനിമാ സീരിയല്‍ താരം ആര്യ പറയുന്നത്. ആണ് തുണ ഇല്ലാതെയും സ്ത്രീകള്‍ക്ക് ജീവിയ്ക്കാന...
രാജേഷ് പിള്ളയുടെ ഓര്‍മയ്ക്കായി ടേക്ക് ഓഫ്, 'ടേക്ക് ഓഫ്' പറയുന്നതു മാലാഖമാരുടെ കഥ
08 December 2016
സംവിധായകന് രാജേഷ് പിള്ളയുടെ ഓര്‍മയ്ക്കായി മലയാള സിനിമ സൗഹൃദ കൂട്ടായ്മയുടെ ടേക്ക് ഓഫ്. ട്രാഫിക്ക്, മിലി തുടങ്ങിയ ഒരുപറ്റം നല്ല സിനിമകള്‍ സമ്മാനിച്ച് കടന്നുപോയ സംവിധായകനാണ് രാജേഷ് പിള്ള. രാജേഷ് പിള്ള ഫ...
ദിലീപ് പ്രതിസന്ധിയില്‍: നിര്‍മ്മാതാക്കള്‍ പിന്മാറുന്നു
08 December 2016
കാവ്യാ മാധവനെ വിവാഹം കഴിച്ച ദിലീപ് പ്രതിസന്ധിയില്‍. അദ്ദേഹത്തെ നായനാക്കി ചിത്രങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ച പല നിര്‍മ്മാതാക്കളും പിന്മാറുന്നു.നോട്ട് പ്രതിസന്ധി ചൂണ്ടി കാണിച്ചാണ് നിര്‍മ്മാതാക്കള്‍ പിന്...
നിവിന്‍പോളിക്ക് നായിക തൃഷ, ശ്യാമപ്രസാദ് ചിത്രത്തില്‍
08 December 2016
തെന്നിന്ത്യന്‍ നടി തൃഷ ആദ്യമായി മലയാളത്തില്‍. നിവിന്‍ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. 'ഹേ ജൂഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് ...
എങ്ങനെ വിവാഹം സംഭവിച്ചു; ആദ്യമായി കാവ്യ മനസ് തുറന്നു
07 December 2016
ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് ...
മീരാ ജാസ്മിന് വിവാഹമോചിതയാകുന്നു?
07 December 2016
മലയാള സിനിമയില്‍ നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. നടി മീരാജാസ്മിനും ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസും വേര്‍പിരിയലിന്റെ വക്കിലെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍...
സിനിമാ തിരക്കില്‍ സ്കൂളിലെ ജോലിക്കെത്തില്ല പക്ഷെ എല്ലാ മാസവും ശമ്പളം കൃത്യമായി വാങ്ങും; നടന് സുധീര്‍ കരമനയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
07 December 2016
സിനിമയില്‍ മതി സുധീറേ അഭിനയം എന്ന് വിജിലന്‍സ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സുധീര്‍ കരമന സ്കൂളിലെത്താതെ കൃതൃമ രേഖകളുണ്ടാക്കി ശമ്പളം വാങ്ങുകയാണെന്ന പരാതിയില്‍ വിജിലന് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്...
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, തോപ്പില്‍ ജോപ്പന് വന്‍ പരാജയം; പലര്‍ക്കും ശമ്പളം പോലും കിട്ടിയില്ല!
06 December 2016
ഒക്ടോബര്‍ 7-ന് പുലിമുരുകന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസായത്. നിര്മ്മാണച്ചെലവുകൊണ്ട് പുലിമുരുകന്റെ അടുത്ത് പോലും എത്തില്ല എങ്കിലും, തോപ്പില്‍ ജോപ്പനിലും പ...
ദിലീപ് കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം
06 December 2016
ദിലീപ് കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം; ചില അറിയാക്കഥകള്‍ കൂടെ മഞ്ജു വിവാഹ മോചനം നേടി പോയിക്കഴിഞ്ഞപ്പോഴേക്കും തന്നെ മീനാക്ഷി കാവ്യയുമായി അടുത്തിരുന്നുവത്രെ. ഇരുവര്‍ക്കും പര...
പിന്നണി ഗായിക ഗായത്രി അശോകന് വിവാഹിതയായി
04 December 2016
ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകന് വിവാഹിതയായി. പ്രശസ്ത സംഗീത സംവിധായകനും സിത്താര്‍ ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.വി...
താരയുദ്ധമാണോ ഡിസംബറില്‍?
03 December 2016
അവധിക്കാലം ആഘോഷമാക്കാനുള്ള വകയൊരുക്കി സൂപ്പര്‍താര ചിത്രങ്ങള്‍. ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ ഹൊറര്‍ സിനിമ എസ്ര, സത്യന് അന്തിക്കാട്ദുല്‍ഖര്‍ ട...
ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..
നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..
കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..
കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...
'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന്‍ പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...
ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ
ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...



















