MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
'റോഡിലെ കുഴിയടക്കണം, ഗതികേടുകൊണ്ട് പറയുകയാ'; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി ജയസൂര്യയുടെ വീഡിയോ സന്ദേശം
09 August 2016
സാമൂഹ്യ ഇടപെടലുമായി വീണ്ടും ജയസൂര്യ. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്വന്തം അനുഭവം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടന് ജയസൂര്യയുടെ വീഡിയോ മെസ്സേജ്. ഗതികേടു കൊണ്ടാണ് താന്‍ ഇങ്ങനെയൊരു വ...
ബാങ്ക് അക്കൗണ്ട് പറയൂ, പോയ പൈസ ഞാന്‍ തരാം, ട്രോളിയ വിരുതനോട് ടോവിനോ തോമസ്
08 August 2016
ടോവിനോയുടെ മറുപടിയില്‍ ഞെട്ടിയ ആള് സ്ഥലം കാലിയാക്കി. വേറിട്ട കഥയും കഥ പറച്ചിലുമായി ഗപ്പി മുന്നേറുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടോവിനോ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ''ഗപ്പി എന...
വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ശാലു മേനോന്; ഇതൊരു അറിയിപ്പായി കരുതണമെന്ന് താരം
06 August 2016
വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രമുഖ നര്‍ത്തകിയും സിനിമാ സീരിയല്‍ താരവുമായ ശാലുമേനോന്. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായര്‍ ആണ് വരന്. സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ...
പൊന്നോമനയുടെ ചിത്രം പങ്കുവെച്ച് മുക്ത
06 August 2016
തന്റെ പൊന്നോമനയുടെ ആദ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നടി മുക്ത. ജൂലായിലാണ് റിങ്കു ടോമിക്കും നടി മുക്തയ്ക്കും പെണ്കുഞ്ഞു പിറക്കുന്നത്. ഞങ്ങളുടെ സ്നേഹത്തിന് ദൈവം തന്ന സ്നേഹ സമ്മാനമെന്ന് മുക്ത പറഞ്...
അമല പോള്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു
06 August 2016
അമലയുടേത് ഉറച്ച തീരുമാനം. ഇനി പിന്നോട്ടില്ല രണ്ടുവഴി. വിവാഹമോചനം ആവശ്യപ്പെട്ട് അമല പോള്‍ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്കി. സംവിധായകന് എ എല്‍ വിജയ്യുമായുള്ള വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകാനാകി...
സീരിയല്‍ നടി ശരണ്യ ശശിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍; പ്രാര്‍ത്ഥനാ സഹായം ചോദിച്ച് നടിയുടെ എഫ് ബി പോസ്റ്റ്..
05 August 2016
ആത്മവിശ്വാസത്താല്‍ രോഗകിടക്കയില്‍ നിന്നും തിരികെയെത്തിയ ശരണ്യയെ രോഗം വീണ്ടും വേട്ടയാടുന്നു. സീരിയല്‍ സിനിമാ രംഗത്തെ ശ്രദ്ധേയ താരമായ ശരണ്യ ശശി. മിനി സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യരണ്ട് തവണ...
മാധ്യമശ്രദ്ധ നേടിയ കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശനാനുമതി
05 August 2016
വിവാദത്തെത്തുടര്‍ന്നു മാധ്യമശ്രദ്ധ നേടിയ കഥകളി എന്ന ചലച്ചിത്രത്തിന് ഒടുവില്‍ പ്രദര്‍ശനാനുമതി. വിവാദരംഗം ഒഴിവാക്കാതെയാണിത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണു നല്‍കിയിരിക്കുന്നത്. അംഗപരിമിതനായ സൈജോയാണു ...
അമലാപോള്‍ എല്ലാം കോടതിയില്‍ പറയും; അതു വരെ പ്രതികരിക്കില്ല; പിരിയാന്‍ തീരുമാനിച്ചത് നടിതന്നെ
04 August 2016
അമല വിജയിക്കെതിരെ ഒന്നും മിണ്ടില്ല. സംസാരം കോടതിയില്‍ മാത്രം. അമലപോള്തന്നെയാണു വിവാഹമോചനത്തിനു തീരുമാനിച്ചതെന്നും എല്ലാം വിജയിന്റെ വീട്ടുകാരുടെ കുഴപ്പം കൊണ്ടാണെന്നും വെളിപ്പെടുത്തി കുടുംബസുഹൃത്തുക്കള...
മോഹന്‍ലാലും മധുവും സിനിമകളെ കുറിച്ച് മിണ്ടാറില്ല
04 August 2016
പ്രായത്തില്‍ മോഹന്ലാലിനേക്കാള് മധുവിന് ഒരുപാട് വയസിന് മൂപ്പുണ്ടെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. പ്രായത്തിന്റെ അന്തരം സൗഹൃദത്തിന് കോട്ടംവരുത്തിയിട്ടില്ലെന്ന് മധു പറഞ്ഞു. നാടുവാഴികള്‍ എന്ന സിനിമ...
പ്രതാപ് പോത്തന്റെ ആരോപണങ്ങള്‍ക്ക് അഞ്ജലി മേനോന്റെ മറുപടി
03 August 2016
അഞ്ജലിമേനോന്റെ തിരക്കഥ മോശമായതിനാല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രതാപ് പോത്തന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് മറുപടിയുമായി അഞ്ജലി ...
ലെന സംവിധായികയാകുന്നു
03 August 2016
മലയാള സിനിമയ്ക്ക് ഒരു വനിതാ സംവിധായിക കൂടി. ലെന സംവിധായികയാകുന്നു. സംവിധാനം ചെയ്യുക എന്നത് ലെനയുടെ വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിന് നല്ല പഠനവും സമയവും ആവശ്യമാണ്. അതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലാണ് താ...
ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു; മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും
03 August 2016
അന്യഭാഷ ചിത്രങ്ങളെ, ഭാഷയുടെ വേര്‍തിരിവില്ലാതെ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലിയും, പ്രഭാസിന്റെ ബാഹുബലിയും വിക്രമിന്റെ ഐയ്യും അങ്ങനെ ഒരുപാടു ചിത്രങ്ങളും...
സാമന്തയും ജൂനിയര്‍ എന്‍ടിആറും അതിരപ്പിള്ളിയില്‍; മോഹന്‍ലാലും എത്തും
03 August 2016
ആതിരപ്പള്ളിയുടെ സൗന്ദര്യത്തില്‍ മനം മയങ്ങി സാമന്തയും സംഘവും. ജനതാ ഗ്യാരേജിന്റെ ചിത്രീകരണത്തിനായി നടി സാമന്തയും ജൂനിയര്‍ എന്‍ടിആറും അതിരപ്പിള്ളിയില്‍. അതിരപ്പിള്ളിയില്‍ നിന്നുള്ള ചിത്രം സാമന്ത ആരാധകരുമ...
ഒഴിവു ദിവസത്തെ കളി ഇനി ഓണ്‍ലൈനില്‍ കാണാം
02 August 2016
സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത 'ഒഴിവു ദിവസത്തെ കളി' ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഈ മാസം പത്താം തീയതിയാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. പത്താം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ...
ആരാധകരുടെ ആവശ്യമില്ലാത്ത ചോദ്യത്തിന് മറുപടിയുമായി ലെന, വ്യക്തിപരമായ കാര്യങ്ങളില്‍ മറുപടി നല്‍കേണ്ട ആവശ്യമില്ല
02 August 2016
നിരവധി സീരിയലുകള്‍, സിനിമകള്‍, സിനിമയില്‍ നായികയും ഉപനായികയായും അതിഥി താരവുമായും നായികയോടൊപ്പമോ അതിലും ആഴത്തിലോ പ്രേക്ഷകമനസ്സില്‍ നില്ക്കുന്ന ഇതര കഥാപാത്രങ്ങള്‍. ഇത്രയേറെ സവിശേഷതയുള്ള നടികള്‍ മലയാളത്...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























