Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

മലയാള സിനിമയെ ശരിക്കും ഞെട്ടിച്ച 14 രംഗങ്ങള്‍...

27 AUGUST 2016 05:52 PM IST
മലയാളി വാര്‍ത്ത

ജയറാമും ഉര്‍വ്വശിയും കൂടെയുള്ള ഒരു രംഗമാണ് കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും മറ്റും ഒഴുകി നടക്കുന്നത്. മാളൂട്ടി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒരു കുളിമുറി ദൃശ്യം. ഇത് സിനിമയിലും ഉണ്ടായിരുന്നതാണ്. പിന്നെയെന്താണ് ഇപ്പോള്‍ ഇങ്ങനെ ഓടാന്‍ എന്ന് ചോദിച്ചാല്‍ ആരുടെ കയ്യിലും ഉത്തരം ഉണ്ടാകില്ല. ഒരു രസം അത് തന്നെ.

പ്രേക്ഷകരെ ഇക്കിളിപ്പെടുത്തിയ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പലതും വലിയ വിവാദങ്ങളുമായി. പ്രമുഖരായ സംവിധായകര്‍ തന്നെ ശരീരപ്രദര്‍ശനത്തിന് നടിമാനെ നിര്‍ബന്ധിച്ചിട്ടുണ്ട്. അവയില്‍ പലതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ചില ചിത്രങ്ങള്‍ വെറും നായികയുടെ മേനി പ്രദര്‍ശനം മാത്രമായി ഒതുങ്ങി. ഗ്ലാമറിന്റെ അതിപ്രസരം കാരണം അതാത് കാലത്ത് യുവാക്കളുടെ ഉറക്കം കളഞ്ഞ മലയാളത്തിലെ 14 ജനപ്രിയ ചിത്രങ്ങള്‍ കാണൂ...

സുപര്‍ണ ആനന്ദ്കഥയ്ക്കിടയില്‍ ഒരല്‍പ്പം ഗ്ലാമര്‍. അതായിരുന്നു വൈശാലിയില്‍ സംഭവിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ഈ അഭ്രകാവ്യത്തില്‍ ടൈറ്റില്‍ റോളിലെത്തിയ സുപര്‍ണ ആനന്ദ് ദില്ലിക്കാരി മലയാളികളെ ശരിക്കും കൈയ്യിലെടുത്തു.

സില്‍ക്ക് സ്മിതഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു സ്ഫടികം എന്ന ഭദ്രന്‍ ചിത്രം. ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രം മാത്രമല്ല കാരണം. സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയുടെ ഏഴിമല പൂഞ്ചോല എന്ന പാട്ടും ആവേശത്തിന് ഒരു കാരണമായിരുന്നു.

ഭാനുപ്രിയ

ശംഭു എന്ന രാജശില്‍പിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം. മോഹന്‍ലാലിനൊപ്പം ഭാനുപ്രിയയും. ലാലും ഭാനുപ്രിയയും തകര്‍ത്തഭിനയിച്ച ഈ ചിത്രവും മേനി പ്രദര്‍ശനത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നതാണ്.

സീമ

അവളുടെ രാവുകളെയും സീമയെയും പറയാതെ മലയാളത്തിലെ വിവാദ ചിത്രങ്ങളെപ്പറ്റി മിണ്ടാനാകില്ല. അത്രയ്ക്ക് സ്വാധീനമാണ് ഐ വി ശശി സംവിധാനം ചെയ്ത സീമ ടൈറ്റില്‍ റോളില്‍ എത്തിയ ഈ ചിത്രം മലയാള സിനിമയില്‍ ഉണ്ടാക്കിയത്.

ശ്വേത മേനോന്‍

ആദ്യം ഭരതന്റെ സംവിധാനത്തില്‍ ജയഭാരതിയും പിന്നീട് ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ശ്വേത മേനോനും രതിച്ചേച്ചിയായി വെള്ളിത്തിരയിലെത്തി. പ്രായം കുറഞ്ഞ അയല്‍ക്കാരനെ സ്‌നേഹിക്കുന്ന രതിച്ചേച്ചിയുടെ കഥ വലിയ വിമര്‍ശനത്തിനും വഴിവെച്ചു. ശരീരപ്രദര്‍ശനത്തിന്റെ കുത്തൊഴുക്കായിരുന്നു ജയഭാരതി പ്രശസ്തമാക്കിയ രതിനിര്‍വേദത്തിന്റെ പ്രത്യേകത.

ഷക്കീല

ഒരു കാലത്ത് മലയാള സിനിമയെ താങ്ങിനിര്‍ത്തിയ ഷക്കീല തരംഗത്തിന് മലയാളത്തില്‍ തുടക്കം കുറിച്ച ചിത്രം. പിന്നീട് ഇതേ പാറ്റേണില്‍ പുറത്തുവന്ന ചിത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ മേനിപ്രദര്‍ശനം കുറവായിരുന്നു ആര്‍ ജെ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍. പക്ഷേ പേരുദോഷത്തിന് ഒരു കുറവും അതുകൊണ്ട് ഉണ്ടായില്ല എന്ന് മാത്രം.

ചട്ടക്കാരി 

പമ്മന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരം. 1974ലും 2012ലും രണ്ട് തവണ ചട്ടക്കാരി തീയറ്ററിലെത്തി. ഷീലയായിരുന്നു ആദ്യതവണ നായിക. രണ്ടാം ഷംന കാസിമും ടൈറ്റില്‍ റോളിലെത്തി. ശരീരപ്രദര്‍ശനത്തിന്റെ പേരില്‍ ചിത്രം വളരെയധികം വിമര്‍ശിക്കപ്പെട്ടു.

കിരണ്‍-അഭിലാഷ എന്നിവരെ പ്രധാന താരങ്ങളാക്കി ബൈബിളിന്റെ പശ്ചാത്തലത്തിലാണ് ആദിപാപം ഒരുക്കിയത്. ചിത്രം അഭിലാഷയുടെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് സൂപ്പര്‍ഹിറ്റായി.

പിതാവും കന്യകയുംകൂട്ടുകാരിയുടെ പിതാവിനെ പ്രണയിച്ച് സ്വന്തം ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്‌ളസ്ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറഞ്ഞ ചിത്രമാണ് പിതാവും കന്യകയും. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രൂപേഷ് പോള്‍. കഥ എഴുതിയത് ഇന്ദുമേനോന്‍. ചിത്രത്തിന്റെ ഇതിവൃത്തവും സീനുകളും വലിയ വിവാദമുണ്ടാക്കി. പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍പത്മരാജന്‍ തന്റെ ഏറ്റവും മികച്ച ചിത്രമെന്ന് പറഞ്ഞിട്ടുളള സിനിമയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. 1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വിവാദങ്ങള്‍ക്ക് ഇടവെച്ചു. മമ്മൂട്ടിയും കൂട്ടുകാരും ഒരു വേശ്യാലയത്തിലേക്ക് പോകുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്.

ദേവി

കൗമാരത്തിലെ മാനസിക പ്രശ്‌നങ്ങളും ശൈശവ വിവാഹത്തിന്റെ ദോഷങ്ങളുമൊക്കെയാണ് വിഷയമായതെങ്കിലും ചിത്രത്തിന്റെ പേരും അതിനൊത്ത മേനിപ്രദര്‍ശനവും ഐ വി ശശി സംവിധാനം ചെയ്ത ഇണയെ ഒരു വിവാദ ചിത്രമാക്കി. മാസ്റ്റര്‍ രഘുവും ദേവിയുമാണ് ഇണകളായി അഭിനയിച്ചത്.

സുരേഖ

പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് തകര. സുരേഖ എന്ന നടിയുടെ ശരീര പ്രദര്‍ശനമായിരുന്നു തകരയിലെ ഹൈലൈറ്റ്. തകര എന്ന ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിനോടു തോന്നുന്ന പ്രണയവും അത് പിന്നീട് ശാരീരിക ബന്ധത്തിലെത്തുന്നതും മറ്റുമായിരുന്നു കഥ.

സീമ, ഷീല

കമല്‍ഹാസന്‍, സീമ, ഷീല എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ കമലിനൊപ്പം ഷീലയുടെ ഗ്ലാമര്‍ നൃത്തമായിരുന്നു പ്രത്യേകത. കാടിന്റെ പശ്ചാത്തല്‍ ഒരുക്കിയ ചിത്രമാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞട്ടി ഉദ്യോഗസ്ഥര്‍  (6 minutes ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (23 minutes ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (29 minutes ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (43 minutes ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (1 hour ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (1 hour ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (2 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (2 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (2 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (3 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (3 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (3 hours ago)

Malayali Vartha Recommends