പ്രേതമാവാന്‍ മൊട്ടയടിച്ച് ജയസൂര്യ

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് വിട്ടു വീഴ്ചക്കും തയ്യാറാകുന്ന സിനിമ നടന്മാരില്‍ ഒരാളാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടി ജയസൂര്യ തല മൊട്ടയടിക്കുന്ന വീഡിയോ വൈറലാകുന്നു. പ്രേതം എന്ന പുതിയ ചിത്രത്തിലേക്ക് വേണ്ടിയാണു ജയസൂര്യ മൊട്ടയടിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയത്.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന പുതിയ ചിത്രത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാ കഥാപാത്രത്തിന് വേണ്ടിയാണു തന്റെ തല ജയസൂര്യ മൊട്ടയടിച്ചത്. തല മൊട്ടയടിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയോടൊപ്പം ഉണ്ടായിരുന്നു.ഇതിനു മുന്പും ച്ത്രത്തിലെ കഥാപാത്രത്തിന്റെ ലൂകിനു വേണ്ടി പുതിയ ഹെയര്‍ സ്‌റ്റൈലുകല്‍ ജയസൂര്യ കൊണ്ട് വന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























