പ്രേമം റിലീസായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി

മെയ് 29 ന് പ്രേമം റിലീസായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. മലയാള സിനിമയിലെ കലക്ഷന്‍ റെക്കോഡുകളും കീഴ് വഴക്കങ്ങളും മാറ്റി എഴുതിയ പ്രേമം, ഇപ്പോഴും പ്രേക്ഷക മനസ്സില്‍ അതേ ആവേശത്തോടെ ഉണ്ട് എന്നതിന് തെളിവാണ് ഈ ഒന്നാം വാര്‍ഷികാഘോഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആഘോഷിക്കപ്പെടാന്‍ കാരണം.
പ്രേമത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഓര്‍മയില്‍ നിവിന്‍ പോളി തന്റെ ഫോസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. മലര്‍ മിസിനൊപ്പമുള്ള വളരെ റൊമാന്റിക്കായ ഒരു ചിത്രം. ആദ്യ കാഴ്ചയില്‍ ആരോടും 'ക്യൂട്ട്' എന്ന് പറഞ്ഞു പോകുന്ന ചിത്രം ഫേസ്ബുക്കില്‍ വൈറലാകുകയാണ്. മലര്‍ മിസിന്റെ നാണവും, ജോര്‍ജ്ജിന്റെ റൊമാന്റിക്കായ നോട്ടവുമാണ് ഫോട്ടോയിലെ ഭംഗി..jpg)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























