Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

MALAYALAM

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!

08 OCTOBER 2026 04:30 PM ISTമലയാളി വാര്‍ത്ത
ജഗൻ ഷാജികൈലാസ് സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പുതിയ ചിത്രം 'നീക്കം' ഔദ്യോഗിക ടീസർ ഒക്ടോബർ ഒമ്പതിന് റിലീസ് ചെയ്യുന്നു. പൂർണ്ണമായും ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്ന...

ദേവിക അമ്മയാകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഗായകൻ വിജയ് മാധവ്: മാഷ് അല്ലാതെ വേറെ ആരാണ് ഇതിന് കാരണക്കാരന്‍? രസകരമായ വീഡിയോയുമായി താരദമ്പതികൾ

31 August 2022

നടി ദേവിക നമ്പ്യാര്‍ അമ്മയാകുന്നുവെന്ന സന്തോഷം പങ്കുവച്ച് ഭർത്താവും ഗായകനുമായ വിജയ് മാധവ്. ഈ വര്‍ഷം ജനുവരിയിലാണ് ഗായകന്‍ വിജയ് മാധവും ദേവികയും വിവാഹിതരാവുന്നത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ വിശേഷങ...

സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം; വിഷ്ണു വിളിച്ചാല്‍ കുഞ്ഞിനെ കാണാനാണെന്ന് കരുതി കുഞ്ഞിനെ കാണിച്ചു കൊടുക്കും, ഞങ്ങള്‍ തമ്മിലുള്ള സംസാരം കുറഞ്ഞു, എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ വിളിച്ച് പറഞ്ഞാല്‍ മതി, പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോയെന്ന് വിഷ്ണു ചോദിച്ചു..ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും.. നൂല് കെട്ടിന് വരാത്തതിന് പിന്നിലെ കാരണം ഇതാണ്! ഒടുക്കം എല്ലാം തുറന്ന് പറഞ്ഞു, വേദനയോടെ ആരാധകർ

31 August 2022

ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍ തുടങ്ങിയത് വിവാഹമോചനം ദുരന്തമല്ല, സന്തോഷ...

മഞ്ജുവിന്റെ ഇമേജ് ഇടിയുന്ന ദിലീപിന്റെ ആവനാഴിയിലെ 'ആ അസ്ത്രം' കേരളം ഞെട്ടുന്ന തെളിവുകൾ പുറത്ത് വിടുന്നു? വെളിപ്പെടുത്തൽ പുറത്ത്

31 August 2022

എനിക്ക് യുദ്ധം ജയിക്കാൻ ആ അസ്ത്രം എടുക്കേണ്ട ആവശ്യമില്ല. ആ അസ്ത്രമല്ലാതെ മറ്റുപല അസ്ത്രങ്ങളും തന്റെ ആവനാഴിയിൽ ഉണ്ട്. അതൊന്നും ഉപയോഗിക്കാതെ തന്നെ നടിയെ ആക്രമിച്ച പീഡനക്കേസിൽ നിന്ന് ജയിച്ച് വരുമെന്ന് ദി...

മോഹൻലാലിൻറെ വളർച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയം: ജാതകം നോക്കിയ ജ്യോതിഷി രജിത്ത് കുമാറിനോട് പറഞ്ഞത്...

31 August 2022

മോഹൻലാലിൻറെ വളർച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയമാണെന്ന് ബിഗ് ബോസ് മലയാളം സീസൺ ടൂ മത്സരാര്‍ഥിയായിരുന്ന രജിത്ത് കുമാർ. മോഹൻലാലിൻറെ ജാതകം നോക്കിയ അപ്പൂപ്പനെ തനിക്ക് അറിയാമെന്നും, രജിത്ത് പറയുന്നു. ലാലേ...

അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

31 August 2022

പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച...

സിനിമ ചിത്രീകരണത്തിനിടെ നടൻ കിടിലം ഫിറോസിന് പരിക്ക്, ശരീരത്തില്‍ കുത്തിക്കയറിയ ഗ്ലാസ് ചില്ലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു

30 August 2022

സിനിമ ഷൂട്ടിംഗിനിടെ നടൻ കിടിലം ഫിറോസിന് പരിക്കേറ്റു. പട്ടം കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച നടന്റെ ശരീരത്തില്‍ കുത്തിക്കയറിയ വാഹനത്തിന്റെ ഗ്ലാസ് ചില്ലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ...

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം “വേല”യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് മമ്മൂട്ടി

28 August 2022

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൻസ് ചെയ്തു . "വേല"...

ആ​ശി​ര്‍​വാ​ദ്​ സി​നി​മാ​സ്​ പ്ര​വ​ര്‍​ത്ത​നം ഗ​ള്‍​ഫി​ലേ​ക്കും...! പ്ര​ഖ്യാ​പനം നടത്തി നടൻ മോ​ഹ​ന്‍​ലാ​ൽ, ദു​ബൈ ബി​സി​ന​സ്​ ബേ​യി​ല്‍ ആ​ശി​ര്‍​വാ​ദി​ന്‍റെ പു​തി​യ ഓ​ഫീസ്​ തു​റ​ന്നു

28 August 2022

ആ​ശി​ര്‍​വാ​ദ്​ സി​നി​മാ​സ്​ പ്ര​വ​ര്‍​ത്ത​നം ഗ​ള്‍​ഫി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ദു​ബൈ​യി​ല്‍ ന​ട​ന്ന വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലാ​ണ്​ ഇത് സംബന്ധിച്ച പ്ര​ഖ്യാ​പനം നടത്തിയത്. നി...

പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് കൊച്ചിയിലെത്തി: പ്രണയം മറയാക്കി 16–ാം വയസ്സിൽ എന്റെ ശരീരം അയാളും സുഹൃത്തുക്കളും മാറി, മാറി പല വമ്പന്മാർക്കും കാഴ്ചവെച്ച് ലക്ഷങ്ങൾ ഉണ്ടാക്കി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാൻ ആവില്ല:- എനിക്ക് നഷ്ടപ്പെട്ടത് തിരിച്ച് തരാൻ അവർക്ക് ആവില്ലല്ലോ? വിവാഹം കഴിച്ച് ഒരു കുടുംബമായി, സ്വസ്ഥമായി ജീവിക്കാൻ പോലും അവർ വിടില്ല! എന്നെ അവർ ഇങ്ങനെ ആക്കിയതാണ്! പൊട്ടിക്കരഞ്ഞ് നടി അശ്വതി ബാബുവിന്റെ വെളിപ്പെടുത്തൽ

28 August 2022

എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവൽസ് ഓഫിസിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ നടി അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അശ്വതിക്കൊപ്പം എത്തിയായിര...

സിദ്ധു അപ്പൂപ്പന് അവിഹിതം നടത്തി കെട്ടാമെങ്കിൽ ഒരു തെറ്റും ചെയ്യാത്ത സുമിത്രയ്ക്ക് എന്ത് കൊണ്ട് മറ്റൊരു ജീവിതം തിരഞ്ഞെടുത്തുകൂടാ......; സുമിത്രയുടെ കഴുത്തിൽ താലിചാർത്തി രോഹിത്ത്; ആദ്യമായി മലയാളം സീരിയലിൽ ഇത്തരം ഒരു കാഴ്ച; കുടുംബവിളക്ക് വേറെ ലെവലെന്ന് പ്രേക്ഷകർ !

27 August 2022

വ്യത്യസ്തമായ കഥാവഴികളിലൂടെയാണ് കുടുംബവിളക്ക് പരമ്പരയിപ്പോൾ മുന്നേറുന്നത്. സുമിത്രയുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടും ...

രണ്ട് ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ബഷീർ ബാഷിയുടെ 'ആ യാത്ര' : യാത്രയിൽ ഭാര്യമാരെയും കുട്ടികളെയും ഒഴിവാക്കിയതിന് പിന്നിൽ....

27 August 2022

സോഷ്യൽ മീഡിയയിലെ താരങ്ങളായ ബഷീർ ബാഷിക്കും കുടുംബത്തിനും പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ബിഗ് ബോസിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ബഷീർ ബാഷിയും, രണ്ട് ഭാര്യമാരും. മൂവരും ജീവിതത്തി...

പക കലിപ്പ് ആയി മാറി...; അലീനയെ തട്ടി സച്ചിയുടെ ചതി; അമ്മയറിയാതെ സീരിയലിൽ ഇനി നിർണ്ണായകം; ഗജനിയെ സച്ചി കൊല്ലുമോ?; മെഗാ എപ്പിസോഡ് ഇന്നും നാളെയും...; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

27 August 2022

മലയാളി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ സ്വഭാവമുള്ള സീരിയൽ ആയിരുന്നു അമ്മയറിയാതെ. അമ്പാടി അലീന കോംബോ കൊണ്ടും ഈ സീരിയൽ പ്രേക്ഷക പ്രീതി ആർജ്ജിച്ചു. എന്നാൽ കഴിഞ്ഞ കുറെ കാലമായി കഥയി...

മൗനരാഗത്തിൽ അത് സംഭവിക്കുന്നു; ഈ ഓണം ഇവരുടെ ഒത്തുചേരലിന്റെ നിറവോണം ആകുമോ??; സി എസ് രൂപ പ്രണയം അടിപൊളിയാക്കി ഓണാഘോഷം ; മതമിളകി വന്ന സരയുവിനെ നാണം കെടുത്തി ആ തീരുമാനം ; മൗനരാഗം ഇനി അടിപൊളി എപ്പിസോഡുകൾ!

27 August 2022

മൗനരാഗം പ്രേക്ഷകർക്ക് ആദ്യം തന്നെ ഓണാംശസകൾ നേർന്നു എത്തിയിരിക്കുകയാണ് പുത്തൻ പ്രൊമോ. ഇക്കുറി ഓണം അതിഗംഭീരമാക്കുമ്പോൾ കല്യാണിയ്ക്കും കിരണിനും സന്തോഷിക്കാനുള്ള വകയും കഥയിലുണ്ട്. ഇന്റീരിയൽ വർക്ക് നഷ്ടപ്പ...

തട്ടിക്കൊണ്ട് പോകലും ബ്ലഡ് എടുക്കലും എല്ലാം പറ്റിപ്പ്; കിഡ്‌നാപ്പ് കഴിഞ്ഞ് സൂര്യയും റാണിയും വീട്ടിൽ തിരിച്ചെത്തി; ഏതായാലും റാണിയമ്മ സൂര്യ കോംബോ പൊളിച്ചു...; ഋഷിയ്ക്ക് പോലീസ് പണി കൊടുക്കണമെന്ന് ആരാധകർ; കൂടെവിടെ അടിപൊളി ട്വിസ്റ്റ്!

27 August 2022

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് പ്രേക്ഷകർക്ക് ഓണത്തിന് മുന്നോടിയായി സമ്മാനിച്ചത്. ഋഷിയും സൂര്യയും തമ്മിലുള്ള കഥ പറഞ്ഞിരുന്ന സീരിയൽ ഇപ്പോൾ റാണിയും സൂര്യ...

രണ്ടാമത് അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് നടൻ നരേൻ

27 August 2022

പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ രണ്ടാമത് അച്ഛനാകാൻ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് നടൻ നരേൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ഈ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ... ...

Malayali Vartha Recommends