Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മണിച്ചേട്ടൻ എവിടെയോ ഷൂട്ടിന് പോയിരിക്കുവാ, തിരിച്ചു വരും എന്നാണ് ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്!! മണിചേട്ടന്റെ മരണം സംബന്ധിച്ച ആ ചോദ്യങ്ങൾ.... നിറകണ്ണുകളോടെ രാമകൃഷ്ണന്‍ പറയുന്നു

30 SEPTEMBER 2018 03:15 PM IST
മലയാളി വാര്‍ത്ത

മണിച്ചേട്ടന്റെ ജീവിതം സംബന്ധിച്ച ചലച്ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കുന്നു എന്ന് തന്നെയാണ് കേള്‍ക്കുന്നത്. ഞാനോ കുടുംബത്തിലെ മറ്റുള്ളവരോ ആ ചിത്രം കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. മാനസിക പ്രയാസം തന്നെയാണ് അതിന് കാരണം. മണിചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട ദുരന്തനാളുകളിലേക്ക് ഒരിക്കല്‍ കൂടി ഓര്‍മ്മ പായിക്കാന്‍ അനുവദിക്കുന്നില്ല. ഇന്നും ചേട്ടന്‍ മടങ്ങിവരും എന്നാണ് ഞങ്ങളുടെയെല്ലാം പ്രതീക്ഷ. എവിടെയോ ഷൂട്ടിംഗിന് പോയി എന്നാണ് കരുതുന്നത്.

കണ്ട സുഹൃത്തുക്കള്‍ നല്ല അഭിപ്രായം പറയുമ്ബോഴും ഞങ്ങള്‍ അടുത്ത് നിന്നുകണ്ട മണിചേട്ടന്റെ ജീവിതം സ്‌ക്രീനില്‍ കാണുവാന്‍ മനസ് പാകപ്പെട്ടിട്ടില്ല. മണിചേട്ടന്റെ ഭാര്യയോ, മകളോ ഇതുവരെ ചിത്രം കണ്ടിട്ടില്ല എന്നതാണ് അറിഞ്ഞത്. ഈ ചിത്രം വിനയന്‍ സാറിന്റെ ചിത്രമാണ്, ഞങ്ങളുടെ കഷ്ടപ്പാടും, പോരാട്ടവും ഒരു കുടുംബത്തിലെ വ്യക്തിയെന്ന പോലെ അറിയുന്ന അദ്ദേഹത്തിന്റെ ചിത്രം മണിചേട്ടനോട് നീതി പുലര്‍ത്തുന്നതായിരിക്കും.

അതിന് എല്ലാം അപ്പുറം മണിചേട്ടന്റെ മരണം സംബന്ധിച്ച്‌ ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചിത്രവും ഉയര്‍ത്തുന്നുണ്ട്. ഇത് സിബിഐ അന്വേഷണവും മറ്റും നടക്കുന്ന കാലത്ത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു. വാര്‍ത്തകളിലും മറ്റും പല കാര്യങ്ങളും വന്നിട്ടുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തില്‍ കൂടുതല്‍ വ്യക്തത ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് സിനിമ നല്‍കുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്.

ഇതേ സമയം തന്നെ വിനയന്‍ സാറിന്റെ ചിത്രത്തിന്റെ തിരക്കഥയിലോ, അതിന്റെ ഏതെങ്കിലും ഘട്ടത്തിലോ ഒരു ഇടപെടലും ഞങ്ങള്‍ നടത്തിയിട്ടില്ല. ഒരു ദിവസം ചിത്രത്തിന്റെ സെറ്റില്‍ പോയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ മടങ്ങി. ചിത്രത്തിലെ ചാലക്കുടി ചന്തയ്ക്ക് പോകുമ്ബോള്‍ എന്ന ഗാനം ഞാന്‍ ആലപിച്ചിരുന്നു, പിന്നീട് മേലേ പടിഞ്ഞാറ് സൂര്യന്‍ എന്ന ഗാനം ആലപിക്കാന്‍ പോയെങ്കിലും അന്ന് പൊട്ടിക്കരഞ്ഞ് പോയി. പിന്നീട് മറ്റൊരു വ്യക്തി ആത് പാടി. ചിത്രത്തിലെ മണിയുടെ അനിയനായി വേഷം ചെയ്യാന്‍ വിനയന്‍ സാര്‍ പറഞ്ഞിരുന്നെങ്കിലും അത് സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ അത് നിഷേധിച്ചു. രാമകൃഷ്ണന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends