Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിലെ ദുരന്ത അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് വിവാദ നായിക തനുശ്രീ

30 SEPTEMBER 2018 11:37 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം തനുശ്രീ ദത്ത അടുത്തിടെ താന്‍ നേരിട്ട പീഡനങ്ങളും, ചൂഷണങ്ങളും തുറന്ന് പറഞ്ഞത് വന്‍ വിവാദമായിരുന്നു. നാനാ പടേക്കറും, കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തനുശ്രീ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പടേക്കര്‍ പൊതുസ്ഥലത്തുവെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് നടി ആരോപിച്ചത്.

കൂടാതെ സമകാലീനരായ പ്രധാന നടിമാരാണ് തന്നെ നിര്‍ബന്ധിച്ച് സ്തനസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ചെയ്യിപ്പിച്ചതെന്നും താരം തുറന്നുപറഞ്ഞു. ഇതിന് പുറമെ പല്ലിന്റെ നിര ശരിയാക്കാനുള്ള സര്‍ജറിയും ചെയ്യേണ്ടി വന്നു.

ഇതിന് പുറമെയും സിനിമയില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉണ്ടായെങ്കിലും ഇതിനൊന്നും വഴങ്ങിയില്ലെന്നാണ് തനുശ്രീ വ്യക്തമാക്കുന്നത്.

ഇതുപോലെ നിരവധി സര്‍ജറികള്‍ക്ക് വിധേയമായ ഒരു നടി ഒടുവില്‍ പെരുവഴിയിലായ കാര്യവും താരം വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends