Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബിഗ് ബോസ് വിജയി തരികിട സാബു

30 SEPTEMBER 2018 11:35 PM IST
മലയാളി വാര്‍ത്ത

നൂറ് ദിനമെന്ന ലക്ഷ്യവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെ അവസാനിച്ചിരിക്കുകയാണ്. സാബുവായിരിക്കും വിജയിക്കുകയെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. ബിഗ് ബോസ് മലയാളം ഷോയിലെ വിജയി തരികിട സാബു തന്നെ. 

കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ് സമ്മാനമായി നേടിയത്. 18 താരങ്ങളാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തിയത്. 60 ക്യാമറകള്‍ക്ക് മുന്നില്‍ പുറം ലോകവുമായി ബന്ധമില്ലാതെ 100 ദിവസങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ ജീവിച്ചത്.

ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടിങ്ങും ഏറെ നിര്‍ണ്ണായകമായിരുന്നു ബിഗ് ബോസിന്. സാബു, സുരേഷ്, ശ്രിനിഷ്, ഷിയാസ്, പേളി മാണി എന്നിവരായിരുന്നു ഫിനാലെയിലേക്കെത്തിയതെങ്കിലും അവസാന നിമിഷത്തെ ട്വിസ്റ്റിലൂടെ സുരേഷും ശ്രീനിയും പുറത്തേക്ക് പോവുകയായിരുന്നു.

സാബുവും ഷിയാസും പേളിയുമായിരുന്നു മത്സരത്തില്‍ അവശേഷിച്ചിരുന്നത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരുമെല്ലാം ഒരുപോലെ കാത്തിരിക്കുകയായിരുന്നു ആരാണ് അന്തിമ വിജയിയെന്നറിയാനായി. മൂന്ന് പേരുടെയും ബിഗ് ബോസ് യാത്രയെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകളും ബിഗ് ബോസ് കാണിച്ചിരുന്നു.

മൂന്ന് പേരില്‍ നിന്നും ആദ്യം പുറത്തേക്കെത്തിയത് ഷിയാസായിരുന്നു. ടാസ്‌ക്ക് പെര്‍ഫോം ചെയ്യുന്ന സഥലത്ത് നിന്നും മോഹന്‍ലാല്‍ അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. മത്സരത്തില്‍ ഇപ്പോഴുള്ളവരെല്ലാം തന്നെക്കാളും കഴിവുള്ളവരാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

സാബുവിനെ മുതിര്‍ന്ന ചേട്ടനായും പേളിയെ ചേച്ചിയായും അനിയത്തിയായുമൊക്കെയാണ് കാണുന്നതെന്നാണ് താരം പറഞ്ഞത്. നാളുകള്‍ക്ക് ശേഷം എല്ലാവരെയും കണ്ടപ്പോള്‍ വിറയ്ക്കുകയാണെന്നും താരം പറഞ്ഞിരുന്നു. ജയിക്കണമെന്നാഗ്രഹിച്ച് മത്സരത്തില്‍ തുടര്‍ന്നയാളായിരുന്നു താരം. അദ്ദേഹം കൂടി പുറത്തെത്തിയതോടെയാണ് കാഴ്ചക്കാരുടെ ആകാംക്ഷ വര്‍ധിച്ചത്.

ഷിയാസ് തനിക്കൊപ്പമുണ്ടെന്നും സുരക്ഷിതനായി ഇവിടയെത്തിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പേളി മാണിയും സാബുവുമായിരുന്നു ബിഗ് ഹൗസില്‍ അവശേഷിച്ചിരുന്നത്. ബിഗ് ബോസ് മലയാള പതിപ്പിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍, ഇവരിലാരായിരിക്കും വിജയിക്കുന്നതെന്ന ആകാംക്ഷയോടെയാണ് മത്സരാര്‍ത്ഥികളും സദസ്സും പരിപാടി വീക്ഷിച്ചത്. മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends