Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

കൈക്കുഞ്ഞുമായി പരീക്ഷയ്‌ക്കെത്തിയ അമ്മയെ സഹായിച്ച പോലീസ് താരമായി; അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയ പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കൈയടി 

01 OCTOBER 2018 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത് ഗോദാരയ്ക്കെതിരെ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

നന്മയുടെ അംശം വറ്റാത്തവര്‍ പോലീസില്‍ ഇപ്പോഴുമുണ്ടെന്ന് വെളിവാക്കുന്നതാണ് ഈ സംഭവം. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയ പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കൈയടി. അമ്മ പരീക്ഷ എഴുതുമ്പോള്‍ എക്‌സാം ഹാളിന് പുറത്ത് വാവിട്ട് കരഞ്ഞ കുഞ്ഞിനെ കൈകളിലിരുത്തി താലോലിക്കുന്ന പൊലീസുകാരന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തെലങ്കാനയിലെ ഐ.പി.എസ് ഓഫീസറായ രേമ രാജേശ്വരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്.

തെലങ്കാന പൊലീസിനെ ഹെഡ് കോണ്‍സ്റ്റബിളായ മുജീബുല്‍ റഹ്മാനാണ് ചിത്രത്തില്‍ കുഞ്ഞിനെ താലോലിക്കുന്നത്. ഹൈദരാബാദിലെ മൂസാപേട്ട് പൊലീസ് സ്‌റ്റേഷനിലാണ് മുജീബ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന തെലങ്കാന പൊലീസ് പരീക്ഷയുടെ സുരക്ഷാ ഡ്യൂട്ടിക്കായാണ് മുജീബ് മഹബൂബ്‌നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളേജിലെത്തിയത്. ഇവിടെ വച്ചാണ് അമ്മയെ കാണാതെ കരയുന്ന ഒരു കുട്ടിയെ ഇയാള്‍ കാണുന്നതും കൈകളിലെടുത്ത് കൊഞ്ചിക്കുന്നതും. പാവപ്പെട്ട കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി പൊലീസില്‍ ജോലി നേടണമെന്ന ആഗ്രത്തിലാണ് കുട്ടിയുമായി ഹാളിലെത്തിയത്. കൂടെയുണ്ടായിരുന്ന 14 വയസുകാരിയെയാണ് കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞ് നിറുത്താതെ കരഞ്ഞതിനാലാണ് താന്‍ ഇടപെട്ടതെന്ന് മുജീബ് വിശദീകരിക്കുന്നു.

48കാരനായ മുജീബിന് രണ്ട് മക്കളുണ്ട്. ഒരാള്‍ ചൈനയില്‍ മെഡിസിന് പഠിക്കുന്നു. മകള്‍ അടുത്ത വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും. തന്റെ ജോലിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നതെന്ന് മുജീബ് വിശദീകരിക്കുന്നു. പൊതുജനങ്ങളെ സേവിക്കുകയാണ് തന്റെ ജോലി. അതിനേക്കാള്‍ വലുതായി തനിക്കൊന്നുമില്ലെന്നും അദ്ദേഹം ഒരു പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (2 minutes ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (56 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (58 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (2 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (3 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (3 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

Malayali Vartha Recommends