Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്‌പെന്‍സ് പൊളിച്ച്‌ സോഷ്യൽ മീഡിയ... ചാനല്‍ ക്രൂവില്‍ നിന്നും ചിത്രങ്ങള്‍ ലീക്കായതോടെ കണ്ണ് തള്ളി ഏഷ്യാനെറ്റ്

01 OCTOBER 2018 09:13 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. അതേസമയം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഏഷ്യാനെറ്റിനെ പോലും ഞെട്ടിച്ച് ആ വാർത്ത പരന്നത്. വിജയിയെ പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ചാനല്‍ വെട്ടിലാക്കുകയായിരുന്നു.

ബിഗ് ബോസ് ഫിനാലെ ചാനലില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സാബുമോന്‍ ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിന്നര്‍ വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചത്. ബിഗ്‌ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച രാത്രി ഏഴോടെയാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്‌പെന്‍സ് പൊളിച്ച്‌ സാബു വിജയിയായ ചിത്രങ്ങള്‍ ലീക്കാകുകായിരുന്നു.

ചാനല്‍ ക്രൂവില്‍ നിന്നാണ് ചിത്രങ്ങള്‍ ലീക്കായതെന്നാണ് സൂചന. 10 മണിയോടെ ഷിയാസും പുറത്തായതോടെ അവശേഷിച്ചത് പേളിയും സാബുവുമായിരുന്നു.. 9 മണിയോടെ ശ്രീനിഷ് പുറത്താകുന്ന രംഗങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എന്നാല്‍ ആ നിമിഷം തന്നെ വിജയിയുടെ ചിത്രവും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. .86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends