Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആദ്യ സിനിമയുടെ ലൊക്കേഷനിൽ മലയാള നടനെ മരിച്ച നിലയില്‍ കണ്ടെത്തി...

01 OCTOBER 2018 09:38 AM IST
മലയാളി വാര്‍ത്ത

ആലുവാപ്പുഴയില്‍ മലയാളത്തിലെ പ്രശസ്ത നടനായ അയ്യപ്പന്‍കാവ് പണിക്കശേരി പിവി ഏണസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏണസ്റ്റിന്റേത് ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. പിവി ഏണസ്റ്റ് അഭിനയിച്ച ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനായിരുന്നു ആലുവാപ്പുഴയും പരിസരവും. ഒട്ടേറെ മലയാളം ചിത്രങ്ങളില്‍ ഏണസ്റ്റ് ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഏണസ്റ്റ് അര്‍ബുദ ബാധിതനായിരുന്നു എന്നാണ് വിവരങ്ങള്‍. കാന്‍സര്‍ രോഗിയായതിലുള്ള മനോവിഷമം കൊണ്ട് നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്. രാവിലെയോടെയാണ് ഏണസ്റ്റ് ആലുവ മണപ്പുറത്ത് എത്തിയത്.

കുളിക്കടവ് വഴി ആലുവ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഏണസ്റ്റിനെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കാതിരുന്ന വീട്ടുകാര്‍ പോലീസില്‍ നടനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലുവപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏണസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ഏണസ്റ്റിന്റെ സംസ്‌ക്കാരം ഇന്ന് തന്നെ നടക്കും. സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ആണ് സംസ്‌ക്കാരം നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (26 minutes ago)

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (59 minutes ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (1 hour ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (2 hours ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (3 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (3 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (3 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (3 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (3 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (4 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (4 hours ago)

Malayali Vartha Recommends