Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല... ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു; ബിഗ്‌ബോസ് വീട്ടിലെ അനുഭവം തുറന്ന് പറഞ്ഞ് പേളി മാണി

01 OCTOBER 2018 12:40 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ ആയിരുന്നെങ്കിലും അവസാന നിമിഷം വരെ സാബുവിനൊപ്പം പൊരുതി നിന്ന മത്സരാർത്ഥിയായിരുന്നു പേളി മാണി. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റണ്ണറപ്പായി മാറിയ പേളി ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം മനസ് തുറക്കുകയാണ്.

പേളിയുടെ വാക്കുകളിലൂടെ....

തനിക്ക് ബിഗ്‌ബോസ് വേറിട്ടൊരു ജീവിതമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഒരു പ്രത്യേക തരം ഫീലിംഗാണ്. വളരെ സമാധാനം തോന്നുന്നു ക്യാമറയും മൈക്കൊന്നുമില്ല. ബിഗ് ബോസിനകത്ത് നമ്മുക്ക് എങ്ങോട്ടും വിളിക്കാനോ ആരേയും കാണാനോ സാധിക്കില്ല. ശരിക്കും പെട്ടു പോയ അവസ്ഥയായിരുന്നു. നമ്മള്‍ എപ്പോഴും സ്‌ട്രോംഗ് ആയിരിക്കണം പോസിറ്റീവ് ആയിരിക്കണം എന്നൊക്കെ ആളുകളെ മോട്ടീവേറ്റ് ചെയ്ത ആളായിരുന്നു ഞാന്‍ അങ്ങനെയുള്ള ഞാന്‍ ബിഗ് ബോസില്‍ ചെന്നു തുടക്കം മുതല്‍ കരിച്ചിലായിരുന്നു.

എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നായിരുന്നു എന്റെ പ്രധാന ടെന്‍ഷന്‍. ജീവിതത്തില്‍ തിരിച്ചടികള്‍ സ്വഭാവികമാണ് ബിഗ് ബോസില്‍ പലപ്പോഴും നമ്മള്‍ ഡൗണ്‍ ആവും അപ്പോള്‍ നമ്മള്‍ തന്നെ നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്തു കൊണ്ടു വരണം എന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്‌ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു. ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല. നമ്മുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത സാഹചര്യം വന്നാല്‍ അതില്‍ നിന്നും മാറി നില്‍ക്കാറാണ് എന്റെ പതിവ് പക്ഷേ ബിഗ് ബോസ് വീട്ടില്‍ അത് നടപ്പുള്ള കാര്യമില്ല.

ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഇത്രയും പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു എന്നറിയുമ്ബോള്‍ സന്തോഷമുണ്ട്. അമ്മയോട് വളരെ അറ്റാച്ച്‌ഡായ ആളാണ് ഞാന്‍ പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില ശരിക്കും മനസ്സിലായി കാരണം വീട്ടില്‍ നമ്മുക്ക് എല്ലാം ചെയ്തു തരുന്നത് അമ്മയാണ് ബിഗ് ബോസ് വീട്ടില്‍ അതില്ലായിരുന്നു.

എല്ലാം നമ്മള്‍ തന്നെ ചെയ്യണം നമ്മളെ സഹായിക്കാനോ ശ്രദ്ധിക്കാനോ ആരുമുണ്ടായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ പഠിച്ചും ഒരുപാട് അനുഭവിച്ചുമാണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends