Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നാം സമ്മാനത്തിന് പിന്നാലെ സാബുവിന് കിടിലന്‍ സര്‍പ്രൈസുമായി യുവസംവിധായകര്‍... ബിഗ്‌ബോസ് വഴിത്തിരിവായപ്പോൾ സുരേഷിനും കോളടിച്ചു; ഇമ്മിണി വല്യകളികളോടെ പ്രേക്ഷരുടെ മനസ്സിൽ ഇടംപിടിച്ച് ബിഗ്‌ബോസ് വൺ

01 OCTOBER 2018 01:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയായിരുന്നു ബിഗ് ബോസ്. മറ്റുള്ള ഭാഷകളില്‍ ശ്രദ്ധേയമായിരിക്കുന്നതിനാല്‍ മലയാളത്തിലും ഷോ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ജൂണ്‍ 24 ന് ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ ആരംഭിച്ചു.

വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് സാബുമോനാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. വില്ലനായി ജനമസുകളില്‍ കുടിയേറിയ സാബു 14 ആഴ്ചകള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി. സാബു മോന് ഫഌറ്റിന് പുറമേ രണ്ട് കിടിലന്‍ സര്‍പ്രെസും ബിഗ് ബോസ് ഒരുക്കിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ജെല്ലികെട്ടിലും വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും രണ്ട് കിടിലന്‍ വേഷങ്ങളാണ് സാബുവിനായി കാത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഷോ ആയ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് എത്തിയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം. ഒരു കോടിയിലധികം വോട്ടുകള്‍ നേടിയാണ് സാബു മോന്‍ ബിഗ് ബോസിലെ വിജയിയായത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് ഒന്നാം സമ്മാനം. പേളി മാണിയാണ് റണ്ണര്‍ അപ്പ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ മുഴുവന്‍ ആളുകളും ഫിനാലെയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി എത്തി. സാബുവിന് പുറമെ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു മത്സരാരത്ഥിയായഅരിസ്റ്റോ സുരേഷിനും സിനിമയില്‍ അവസരം ലഭിച്ചു.

വെറുക്കപ്പെട്ടവനായി ബിഗ് ബോസിലെത്തി പ്രേക്ഷകരെ കൈയിലെടുത്ത മത്സരാര്‍ത്ഥിയായിരുന്നു സാബു മോന്‍. ഒരുപാട് കേസുകളില്‍ കുടുങ്ങിയിരുന്ന സാബു മോന്‍ തന്റെ ചീത്തപ്പേരുകളെല്ലാം ബിഗ് ബോസില്‍ നിന്നും മാറ്റിയിരുന്നു. ഇയാള്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ യോഗ്യനാണോ എന്ന് ചോദിച്ചിരുന്നവര്‍ക്കെല്ലാമുള്ള സാബുവിന്റെ മറുപടിയാണ് ഈ വിജയം. 1.86 കോടി വോട്ടുകളായിരുന്നു സാബുവിനെ തേടി എത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends