Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വളര്‍ത്ത് നായക്ക് വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ച് തെന്നിന്ത്യൻ താരസുന്ദരി തമന്ന; ആരാധകരുടെ ചോദ്യങ്ങൾക്കുള്ള താരത്തിന്റെ മറുപടി ഇങ്ങനെ

01 OCTOBER 2018 08:29 PM IST
മലയാളി വാര്‍ത്ത

വളര്‍ത്ത് നായക്ക് വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തമന്ന. എന്നാല്‍ സ്വന്തം വളര്‍ത്തു നായയ്ക്ക് വേണ്ടി താരം ഭക്ഷണം ഉപേക്ഷിച്ചത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വളര്‍ത്തു നായക്ക് വേണ്ടി താരത്തിന്റെ ഇഷ്ട ഭക്ഷണമായ നോണ്‍വെജാണ് താരം ഉപേക്ഷിച്ചിരിക്കുന്നത്. വളര്‍ത്തു നായ രോഗം പിടിപെട്ട് തളര്‍ന്നു പോയതിനെ തുടര്‍ന്നാണ് താരം നോണ്‍ വെജ് ഉപേക്ഷിച്ചത്. രോഗം വന്ന് പക്ഷാഘാതം പിടിപെട്ട് തളര്‍ന്നുപോയതിനെ തുടര്‍ന്നാണ് താരം ഭക്ഷണം ഉപേക്ഷിച്ചത്.

തന്റെ നായക്കുട്ടിയുടെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് വേദന തോന്നിയെന്നും അതിനാല്‍ തന്നെ അവനുവേണ്ടി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കേണ്ടതായി തോന്നിയെന്നും തമന്ന പറയുന്നു. താരത്തിന് നായയോടുള്ള സ്‌നേഹം ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.. താരത്തിന്റെ വളര്‍ത്തു നായ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (27 minutes ago)

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (1 hour ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (2 hours ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (3 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (3 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (3 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (3 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (4 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (4 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (4 hours ago)

Malayali Vartha Recommends