Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഡ്രൈവിങ്ങിൽ തഴക്കം വന്നപ്പോൾ അശ്രദ്ധമായി വണ്ടി ഓടിക്കാറുണ്ടെന്ന് സുഹൃത്തുക്കള്‍ പരാതി പറയുമായിരുന്നു, അതിൽ അല്‍പം സത്യമുണ്ട്!! പലപ്പോഴും ഓട്ടോയാത്രയ്ക്കിടെ സന്തോഷംകൊണ്ട് ഉറക്കെ പാടുമ്പോൾ ലക്ഷ്മി എന്റെ കയ്യില്‍ നുള്ളിയിട്ട് പതുക്കെ പാടാന്‍ പറയുമായിരുന്നു... ബാലഭാസ്‌ക്കറിന്റെ വൈറലായ ഇന്റർവ്യൂ...

03 OCTOBER 2018 03:44 PM IST
മലയാളി വാര്‍ത്ത

വണ്ടികളോട് പ്രത്യേക പ്രിയമുള്ളയാളായിരുന്നു ബാലഭാസ്‌കര്‍. ‘എനിക്ക് കംഫര്‍ട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം. സ്മൂത്ത് ആയ, എലഗന്റ് ആയ വാഹനങ്ങളോട് പ്രിയമുണ്ട്..’, എന്നാല്‍ സ്വന്തം വാഹനം തന്നെ ജീവനെടുത്തത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു.

കറുത്ത സാന്‍ഡ്രോ ആയിരുന്നു ആദ്യം വാങ്ങിയ വാഹനം. അത് വാങ്ങിയത് ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍. ആ വാഹനത്തോട് ബാലഭാസ്‌കറിനും ഭാര്യക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരുന്നു. പിന്നീട് വാങ്ങിയത് ഫിയസ്റ്റ ആണ്. സാന്‍ഡ്രോ പവര്‍ സ്റ്റിയറിങ്ങ് അല്ലായിരുന്നു. അതോടിക്കുമ്പോള്‍ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. അത് വയലിന്‍ വായിക്കുന്നതിനെ ബാധിക്കുമെന്നതുകൊണ്ടാണ് ആ വാഹനം വേണ്ടെന്നു വെച്ചത്. രണ്ടു വാഹനങ്ങള്‍ കുറച്ച് അഹങ്കാരമാണെന്നു തോന്നിയപ്പോള്‍ ആ കറുത്ത സാന്‍ഡ്രോ വിറ്റു.

സംഗീതത്തോളം അല്ലെങ്കിലും യാത്രകളെയും പ്രണയിച്ചിരുന്നു ബാലു. ഏറ്റവും പ്രിയം ഓട്ടോയിലെ യാത്ര. ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ വല്ലാത്തൊരു സ്വസ്ഥത അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം ഓട്ടോയാത്രകളില്‍ ബാലു സന്തോഷം കൊണ്ട് ഉറക്കെ പാടാറുണ്ടായിരുന്നു. ചിലപ്പോള്‍ ഭാര്യ കയ്യില്‍ നുള്ളിയിട്ട് പതുക്കെ പാടാന്‍ പറയുമായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. പരിപാടികള്‍ക്കും മറ്റുമായി കൂടുതലും രാത്രി യാത്രകളായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ തഴക്കം വന്ന് വാഹനങ്ങള്‍ കയ്യില്‍ ഒതുങ്ങും എന്നായതോടെ അശ്രദ്ധമായി വണ്ടി ഓടിക്കാറുണ്ടെന്ന് സുഹൃത്തുക്കള്‍ പരാതി പറയുമായിരുന്നു. അതില്‍ അല്‍പം സത്യമുണ്ടെന്ന് അദ്ദേഹം അന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊന്നും കൊണ്ടല്ല, പലപ്പോഴും മറ്റു പല ചിന്തകളാകും മനസില്‍. പരിപാടികളെക്കുറിച്ചോര്‍ക്കും, കണക്കുകൂട്ടലുകള്‍ നടത്തും.

ഒരാളെയെങ്കിലും കരയിക്കാതെ ഒരു വയലിന്‍ സംഗീതവും അവസാനിച്ചിട്ടില്ല. ആ വയനിലില്‍ വായിച്ചുതീരാത്ത ഈണങ്ങളും പ്രിയ വാഹനങ്ങളില്‍ സഞ്ചരിച്ചു തീര്‍ക്കാത്ത യാത്രകളും ബാക്കിയാക്കിയാണ് ബാലു മടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends