Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മുഖ്യമന്ത്രിയാകുമോ?.......; അവതാരകന്റെ ചോദ്യത്തിന് ആരാധകർ കൊതിച്ച മാസ്സ് മറുപടിയുമായി വിജയ്; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

03 OCTOBER 2018 04:11 PM IST
മലയാളി വാര്‍ത്ത

വിജയ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ. ഒത്തിരി നാളുകൾക്കു ശേഷം പൊതുവേദിയിൽ നീണ്ട പ്രസംഗവുമായി സർക്കാരിന്റെ ഓഡിയോ ലോഞ്ചിന് ഇളയ ദളപതി വിജയ് എത്തി.

‘എന്റെ നെഞ്ചില്‍ കുടികൊള്ളും സ്‌നേഹിതരെ’ എന്ന് ആരാധകരെ വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്. പിന്നാലെ സിനിമയെക്കുറിച്ച് സംസാരിച്ചു. റഹ്മാന്‍ സംഗീതം നല്‍കിയതോടെ സര്‍ക്കാരിന് ഓസ്‌കാര്‍ ലഭിച്ചതു പോലെയാണെന്ന് വിജയ് പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മത്സരത്തിനിറങ്ങാന്‍ പോവുകയാണെന്ന് വിജയ് പറഞ്ഞത് കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. താന്‍ സിനിമയെക്കുറിച്ച് മാത്രമാണ് ഇത് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

മുഖ്യമന്ത്രിയായിട്ടാണോ സിനിമയിലെത്തുന്നതെന്ന് അവതാരകന്‍ പ്രസന്ന ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. ‘ജീവിതത്തില്‍ ശരിക്കും മുഖ്യമന്ത്രി’ ആയാലോ എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രി ആയാല്‍ അഭിനയിക്കില്ല’ എന്നായിരുന്നു വിജയുടെ മാസ് മറുപടി. മുഖ്യമന്ത്രി ആയാല്‍ മാറ്റണമെന്നു വിചാരിക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ‘അഴിമതി’ എന്ന് താരം പറഞ്ഞു. അതു മാറ്റുക എളുപ്പമല്ല. വൈറസ് പോലെ അത് പടര്‍ന്നു പിടിച്ചു കഴിഞ്ഞു പക്ഷേ അത് മാറ്റിയെ പറ്റൂ എന്നും വിജയ് പറഞ്ഞു. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ താഴെക്കിടയിലുള്ളവരും കൈക്കൂലി വാങ്ങില്ല. ഒരു നേതാവ് നല്ലതായിരുന്നാല്‍ ഓട്ടോമാറ്റിക് ആയി ആ പാര്‍ട്ടിയും നല്ലതാവുമെന്നും വിജയ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (5 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (5 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (5 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (10 hours ago)

Malayali Vartha Recommends