Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിഗ്‌ബോസ് വീട്ടിൽ നിന്നും പറത്തിറങ്ങിയ ശേഷം ആരാധകരെ കാണാൻ അവർ ഒരുമിച്ചെത്തി... ഇരുവീട്ടുകാരും മംഗല്യത്തിന് സമ്മതം മൂളിയതോടെ ആഹ്ലാദത്തിൽ താരങ്ങൾ

07 OCTOBER 2018 12:08 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും ആരാധകരെ കാണാനെത്തിയിരിക്കുകയാണിപ്പോള്‍. പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ച്‌ പങ്കെടുത്തിരുന്നു. ബിഗ് ബോസിന്റെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്ബടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. പരിപാടിയില്‍ ആരാധകന്‍ ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച്‌ ചുവട് വെച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇരുവരുടെയും വീഡിയോ.

ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിൽ പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ കണ്ണീർ സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്‌ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു പേളിയുടെയും ശ്രീനിയുടെയും വിവാഹം.

ഇവരുടെ പ്രണയത്തിൽ പ്രേക്ഷകർക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്‌ബോസിൽ നിന്ന് പുറത്താകാതെ നില നിൽക്കാനും വിജയിക്കാനുമുള്ള വെറും കളികൾ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാൽ എപ്പിസോഡുകൾ കടന്നു പോകെ ഇതൊരു കളിയല്ല എന്ന ആളുകൾക്ക് ബോധ്യമായി. കട്ട സപ്പോർട്ടുമായി പ്രേക്ഷകർ രംഗത്ത് വരികയും ചെയ്‌തു. ആദ്യം എതിർത്ത പേർളിയുടെ വീട്ടുകാർ ഈ ബന്ധത്തിന് പച്ച കൊടി കാണിച്ചിരിക്കുകയാണ്. ശ്രീനിഷിന്റെ വീട്ടുകാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരും ഈ ബന്ധത്തിന് സമ്മതം മൂളിയതായി അറിയുന്നു. പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങുകയാണ് ശ്രീനിഷിന്റെ അമ്മ എന്നാണ് വാർത്തകൾ പുറത്തു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (29 minutes ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (43 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (57 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (1 hour ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (1 hour ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (1 hour ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (1 hour ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (3 hours ago)

Malayali Vartha Recommends