Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

 ആകാര വാടിവാണ് തന്റെ സൗന്ദര്യമെന്ന് തിരിച്ചറിഞ്ഞ പോണ്‍ താരം ചെയ്തത്...

21 JANUARY 2019 10:24 PM IST
മലയാളി വാര്‍ത്ത

വണ്ണം തന്റെ കരിയറിന് ഭീഷണിയാകുമെന്ന് കണ്ട് നീലച്ചിത്ര നായിക അവസാനം ലക്ഷ്യം കണ്ടും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടായിട്ടും നേരത്തേ പറഞ്ഞതുപോലെ നിശ്ചയദാര്‍ഢ്യം പോരെന്ന് സങ്കടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ് നീലച്ചിത്ര നായികയും മോഡലുമായ ജെന്ന ജെയിംസണിന്റെ ജീവിതം.

'പോണ്‍' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന പ്രസവത്തോടെയാണ് അനിയന്ത്രിതമായ രീതിയില്‍ തടിച്ചുതുടങ്ങിയത്. പിന്നീട് കാഴ്ചയില്‍ തന്നെ പ്രായമേറെയായ ഒരു സ്ത്രീയെ പോലെയായി ജെന്ന. ഇതോടെയാണ് ശരീരത്തിനൊരു നിയന്ത്രണം വേണമെന്ന് ജെന്നയ്ക്ക് തോന്നിയത്.

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കീറ്റോ ഡയറ്റ് പിന്തുടരാന്‍ ജെന്ന തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലോടെ ഡയറ്റ് ആരംഭിച്ചു. ഒപ്പം സ്‌പെഷ്യല്‍ ട്രെയിനറുടെ കീഴില്‍ ചെറിയ വര്‍ക്കൗട്ടും. ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോയോളം ഭാരമായിരുന്നു.

തന്റെ അവിശ്വസനീയമായ മാറ്റത്തിന് പിന്നിലുള്ള രഹസ്യം ഡയറ്റ് തന്നെയാണെന്ന് ജെന്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. കൊഴുപ്പും, പ്രോട്ടീനും ആവശ്യത്തിന് ഉള്‍പ്പെടുത്തി, കാര്‍ബോഹൈഡ്രേറ്റ് നല്ലരീതിയില്‍ കുറച്ചുമുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണം അടങ്ങിയ ഡയറ്റ് കൂടിയാണ് കീറ്റോ ഡയറ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 minutes ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (15 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (44 minutes ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (58 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (1 hour ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (1 hour ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (1 hour ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (1 hour ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (1 hour ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (2 hours ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (2 hours ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (3 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (3 hours ago)

Malayali Vartha Recommends