തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം...
ഇന്ന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം. ഒഡീസയിലെ മേയുര്ബന്ജ് ജില്ലയിലാണ് സംഭവം. സ്കൂളില്‍ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha